ന്യൂസ്
ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു, സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു
മുഖ്യമന്ത്രിയെ കാണുമ്പോൾ മന്ത്രിമാരുടെ മുട്ട് വിറയ്ക്കും ! കേരളത്തിൽ പിണറായി വിജയൻെറ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്ന് സി.പി.ഐയിൽ വിമർശനം. പിണറായിയെ പുകഴ്ത്തിയ സിപിഐ നേതാവിനും കൊല്ലം സമ്മേളനത്തിൽ വിമർശനം. മാവേലി സ്റ്റോറുകൾ പൂച്ചകളുടെ പ്രസവാശുപത്രി ആണെന്നും പരിഹാസം. ബിനോയ് വിശ്വത്തിൻെറ നിലപാടുകളിൽ വ്യക്തതയില്ലെന്നും പ്രതിനിധികൾ. സർക്കാർ സമ്പൂർണ പരാജയമെന്ന് വിലയിരുത്തൽ
എസ്.എഫ്.ഐയിലെ ക്രിമിനലുകളെ സിപിഎം നിലയ്ക്ക് നിർത്തണമെന്ന് സി.പി.ഐ. എസ്.എഫ്.ഐയിൽ നിന്ന് നേരിട്ട ആക്രമണ പരമ്പര എണ്ണിപ്പറഞ്ഞ് കൊല്ലം ജില്ലാ സമ്മേളന റിപ്പോർട്ട്. എ.ഐ.എസ്.എഫിനെ വളിഞ്ഞിട്ട് ആക്രമിച്ചതിലൂടെ ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് നടത്തേണ്ട ഗതികേട് വരെയുണ്ടായെന്നും വിമർശനം. ആര് ശരിയാക്കും ഈ കുട്ടിസഖാക്കളെ ?
ഉള്ളൊഴുക്ക് ഒരുപാട് വര്‍ഷത്തെ പ്രയത്നം, ഉര്‍വശിക്കും അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം: ക്രിസ്റ്റോ ടോമി