ഇന്‍ഫാം
കലയെ സജീവമാക്കുന്നതിനു പിന്നില്‍ നില്ക്കുന്നതു കൃഷിയിടങ്ങളാണെന്ന് തെളിയിച്ചുകൊണ്ട് 'കെക്കോട്ടും ചിലങ്കയും' ! മുനഷ്യരുടെ ജീവിതത്തിന്റെ സ്വപ്നങ്ങള്‍ക്കു വര്‍ണങ്ങള്‍ നല്കുന്നവരാണു കര്‍ഷകരും കലാകാരന്മാരും. ഇന്‍ഫാം കലാസന്ധ്യക്ക് 'കെക്കോട്ടും ചിലങ്കയു'മെന്നു പേരിടാനുള്ള കാരണം വിവരിച്ച് ഇന്‍ഫാം ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍
കൈക്കോട്ടു മാത്രമല്ല ചിലങ്കയും ഞങ്ങള്‍ക്കു വഴങ്ങുമെന്ന് തെളിയിച്ച് ആടിപ്പാടി കര്‍ഷകര്‍. കൈക്കോട്ട് മാറ്റിവച്ച് ചിലങ്കയണിഞ്ഞ കര്‍ഷകരുടെ ആവേശമായി ഇന്‍ഫാം കലാസന്ധ്യ. വനംവകുപ്പിനോട് 'മാനിഷാദ' എന്നു പറയാന്‍ സാഹിത്യകാരന്മാരും കലാകാരന്മാരും കടന്നുവരണമെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍. ഒന്നിക്കുന്ന കര്‍ഷകരുടെ സ്വരം അധികാരികള്‍ കേട്ടു തുടങ്ങിയെന്ന് മാര്‍ പുളിക്കല്‍