PR News
30 ലക്ഷം പ്രേക്ഷകരുമായ് ഇടിയോട്ടിക് മീഡിയയുടെ മീം മാർക്കറ്റിങ്ങ് സംരംഭം
കൊടുംചൂടിനെ കൂളാക്കാൻ റീട്ടെയില്‍ ഗ്രൂപ്പൊരുക്കിയ സമ്മര്‍ സെയിലില്‍ വൻ തിരക്ക്. മികച്ച ബ്രാന്‍ഡുകളുടെ എസികള്‍ക്കൊപ്പം ഫ്രീയായി ലഭിക്കുന്നത് 4500 രൂപയുടെ പെഡസ്റ്റൽ ഫാൻ; സീറോ ഡൗൺ പെയ്മെന്റിൽ ലഭിക്കുന്ന ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്കൊപ്പം 1990 രൂപയുടെ ഉറപ്പായ സമ്മാനങ്ങൾ. അജ്മല്‍ബിസ്മി പ്രഖ്യാപിച്ച മെഗാ ഓഫർ വിപണി ഇന്ന് സമാപിക്കും
കൊടും ചൂടില്‍ ഒരു എസി വാങ്ങാന്‍ തീരുമാനിച്ചാല്‍ 4500 രൂപ വിലയുള്ള ഒരു പെഡസ്റ്റല്‍ ഫാന്‍കൂടി സൗജന്യം. ബ്രാന്‍ഡഡ് എസികള്‍ക്കുപോലും 40-50 ശതമാനത്തോളം വിലക്കുറവ്. ഫാന്‍, ഫ്രിഡ്ജ് എന്നിവയ്ക്കും വമ്പന്‍ ഓഫര്‍. ഒരു രൂപ മുടക്കാതെ പ്രതിമാസ തവണകളില്‍ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ഫിനാന്‍സ് സൗകര്യവും ഷോറൂമുകളില്‍ തന്നെ. 'സമ്മര്‍ കൂള്‍ മെഗാ സെയില്‍' പ്രഖ്യാപിച്ച് അജ്മൽ ബിസ്മി ഷോറൂമുകളില്‍ ഒരുക്കിയ വേനല്‍ വിപണിയില്‍ വന്‍ തിരക്ക്...
കല്യാണ്‍ ഡവലപ്പേഴ്സ് തിരുവനന്തപുരത്തെ ആറാമത് ഭവനപദ്ധതിക്ക് തുടക്കം കുറിച്ചു
ഓക്സിജനിൽ സാംസങ് എസ് 23 സീരിസിന്റെ വില്പന ആരംഭിച്ചു. ആദ്യ ദിവസം തന്നെ വന്‍ തിരക്ക്...
അജ്മൽബിസ്മിയിൽ ഗൃഹോപകരണങ്ങൾക്കും എയർ കണ്ടിഷണറുകൾക്കും 60% വരെ വിലക്കുറവുമായി സമ്മർ കൂൾ ഓഫർ !