Europe
ലണ്ടനില്‍ മരിച്ച യുവ വ്യവസായി ജിയോമോന് ജോസഫിന്റെ സംസ്കാരം ഞായറാഴ്ച കാഞ്ഞിരപ്പള്ളിയില്‍
യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന ലൈവ് കൗൺസിലിംഗ് പ്രോഗ്രാം "ഉയിർ" യുക്മ പേജിലൂടെ ഇന്ന് 09/09/20 ബുധനാഴ്ച. മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പ്രശസ്ത സൈക്യാട്രി വിദഗ്ദ്ധന് ഡോക്ടർ ചെറിയാൻ സെബാസ്റ്റ്യൻ മറുപടി നല്കുന്നു. യുകെയിൽ ഇദംപ്രഥമമായി ഡോക്ടറോട് നേരിട്ട് ഫോണിലൂടെയും പ്രശ്ന പരിഹാരം തേടാവുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തുക...
ഓണസമ്മാനമായി മൂന്ന് നിര്‍ദ്ധന കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകി സ്വിറ്റ്സർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ്
യുകെയിലെ യുവ വ്യവസായി കോവിഡുമായി നടത്തിയത് 5 മാസത്തെ പോരാട്ടം. ലണ്ടനില്‍ വിടവാങ്ങിയ 45 കാരനായ മലയാളി യുവാവ് യുകെയിലുടനീളം 6 കാമ്പസുകളുള്ള പ്രമുഖ സ്വതന്ത്ര ഉന്നത വിദ്യാഭ്യാസ ഗ്രൂപ്പായ യുകെസിബിസിയുടെ സ്ഥാപകന്‍. ജിയോമൻ ജോസഫിന്റെ വിയോഗത്തില്‍ വേദനയോടെ യുകെ മലയാളി സമൂഹം
വാദ്യ സംഗീതത്തിന്റെ വിസ്മയച്ചെപ്പ് തുറക്കാൻ ബാംഗ്ളൂർ നിന്നും മിഖായേൽ മാക്സ് വെൽ, ഗബ്രിയേൽ മാക്സ് വെൽ, റഫായേൽ മാക്സ് വെൽ സഹോദരങ്ങൾ..."Let's Break It Together" ന്റെ തിരുവോണദിന സ്പെഷ്യലിൽ 3 കുരുന്ന് സംഗീത പ്രതിഭകൾ അതുല്യ പ്രകടനവുമായ് നാളെ 31-08-2020, തിങ്കൾ 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുന്നു...