Middle East & Gulf
എച്ച് എഫ് എച്ച് എസ്സ് കുവൈറ്റ് ഒന്നാം വാർഷികവും ഈദ് - ഓണ ആഘോഷവും സംഘടിപ്പിച്ചു
കുവൈത്തിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് ഗാർഹിക മേഖലയിലേക്ക് ഉള്‍പ്പെടെ മറ്റു മേഖലകളിലേക്ക് വിസ മാറ്റം അനുവദിച്ചു. സന്ദർശ്ശക വിസയിലോ വിനോദ സഞ്ചാര വിസയിലോ എത്തുന്നവർക്ക് ആശ്രിത വിസയിലേക്കു൦ മാറാം. പഠിക്കാനും ചികിത്സയ്ക്കും എത്തുന്നവര്‍ക്കും വിസ - പ്രാബല്യത്തിലായ പുതിയ വിസ ഉത്തരവ് ഇങ്ങനെ ..