Recommended
ജാതിസെൻനസും സൗജന്യ വാഗ്ദാനങ്ങളും മഹാരാഷ്ട്രയിൽ ഏശിയില്ല. മഹാവികാസ് അഘാഡിക്ക് നിരാശ മാത്രം. അഴിമതി സർക്കാരെന്ന് പരിഹസിച്ചെങ്കിലും എൻഡിഎ മുന്നണിയായ മഹായുതി കൂറ്റൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാൻ മോഡിയും യോഗിയും നടപ്പാക്കിയ തന്ത്രവും ഫലിച്ചു. മഹാരാഷ്ട്ര വിധിയിൽ നിരാശനായി തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന രമേശ് ചെന്നിത്തലയും
പാലക്കാടിന്റെ ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ! പാലക്കാട്ടേ ജനങ്ങൾ കൈവിടില്ല, വിജയത്തിൽ കുറഞ്ഞതൊന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സന്ദീപ് വാര്യർ വിഷയം ബിജെപിക്ക് ഗുണകരമായി, അയ്യായിരം വോട്ടിന് ജയിക്കുമെന്ന് സി കൃഷ്ണകുമാർ. പോളിങ്ങ് കണക്കുകൾ പ്രകാരം എൽഡിഎഫ് വിജയിച്ച് കഴിഞ്ഞെന്ന് സരിൻ; ത്രികോണ പോരിൽ ആര് വീഴും ആര് വാഴും ?
നാടുമുഴുവന്‍ കൊതുക്, ഒപ്പം ഡെങ്കിപ്പനിയും; പനിബാധിതര്‍ വര്‍ധിച്ചതോടെ ആശുപത്രികളിലെ കിടക്കകളും ഫുള്‍
മുനമ്പം വിഷയത്തിലെ ജുഡീഷ്യല്‍ കമ്മീഷൻ പ്രഖ്യാപനത്തിൽ വിവാദം ആളിക്കത്തുന്നു. വിഷയം ഇനിയും നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് സർക്കാരിന്റേതെന്ന് സമരസമിതി. വീണ്ടുമൊരു പരിശോധന തങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന നിലപാടിൽ മുനമ്പം നിവാസികളും. ശാശ്വത പരിഹാരം ലക്ഷ്യമിട്ട് മുന്നോട്ട് വച്ച ആശയം മുനമ്പം സമരസമിതിയും ജനങ്ങളും അപ്പാടെ തള്ളിയതോടെ സർക്കാർ വീണ്ടും കുരുക്കിൽ !
സജി ചെറിയാന് നേരിടുന്നത് ആദ്യം രാജിവച്ചതിനേക്കാള്‍ ഗുരുതരമായ സാഹചര്യം. അന്ന് പ്രസംഗത്തിനെതിരേ പരാതിയാണുണ്ടായിരുന്നതെങ്കില് ഇന്ന് പ്രസംഗത്തിലെ ഭരണഘടനാ വിരുദ്ധത ഹൈക്കോടതി ശരിവച്ചു. കോടതി സമയപരിധി നിശ്ചയിക്കാത്തതിനാല്‍ അന്വേഷണം ഇഴച്ച് മന്ത്രിക്ക് കാലാവധി തികയ്ക്കാന്‍ ക്രൈംബ്രാഞ്ചും. തുടരന്വേഷണത്തിനെതിരേ അപ്പീല്‍ പോയാല്‍ പ്രഹരം കനത്തതാവും
വാർത്താ ചാനലുകളുടെ റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്നേറ്റം തുടരുന്നു. ഒന്നാം സ്ഥാനത്ത് എത്തുമെന്ന് കരുതിയിരുന്ന റിപ്പോർട്ടർ ടിവി വീണ്ടും രണ്ടാം സ്ഥാനത്ത് തന്നെ. പോയിന്റ് കുത്തനെ ഇടിഞ്ഞ ട്വൻ്റി ഫോർ ന്യൂസ് മൂന്നാം സ്ഥാനത്ത്. നാലും അഞ്ചും സ്ഥാനത്ത് മനോരമ ന്യൂസും മാതൃഭൂമി ന്യൂസും. ഇക്കുറിയും ചലനമുണ്ടാക്കാതെ മീഡിയ വൺ