Recommended
ഫോണ്‍ ഫോര്‍മാറ്റ് ചെയ്തത് തന്ത്രപരം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കുക ലക്ഷ്യം. വ്യവസായ വകുപ്പ് ഡയറക്ടറുടെ കുബുദ്ധി പൊളിച്ചടുക്കി പൊലീസ്. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന കെ. ഗോപാലകൃഷ്ണന്റെ അവകാശവാദം നിരാകരിച്ച് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഡിജിപി. മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗുരുതരപ്രശ്നം. ഗോപാലകൃഷ്ണനെതിരെ നടപടി ഉടന്‍
ദൃശ്യമാധ്യമരംഗത്തെ അവതാരകരുടെ കൂടുമാറ്റം തുടരുന്നു. മീഡിയ വണ്ണിലേക്കുള്ള വേണു ബാലകൃഷ്ണന്റെ മാറ്റം ഇതില്‍ ഒടുവിലത്തേത്. ട്വന്റി ഫോറിലെ മുന്‍നിര അവതാരകനായിരുന്ന വേണു മീഡിയ വണ്ണില്‍ അസോ. എക്സിക്യൂട്ടീവ് ഡയറക്ടറാകും. ചാനല്‍ റേറ്റിംഗില്‍ പിന്നിലുള്ള മീഡിയ വണ്ണിനെ കൈപിടിച്ചുയര്‍ത്തുക വേണുവിന്റെ ദൗത്യം, പ്രതീക്ഷയോടെ ചാനല്‍ മാനേജ്മെന്റും
ആദ്യം നാവ് കോടാലിയായത് എൻഎൻ കൃഷ്ണദാസിന്. അന്ന് കൃഷ്ണദാസിനെ തള്ളിപറഞ്ഞ എംബി രാജേഷിന്റെ പാതിരാ പരിശോധന പാളിയപ്പോൾ രാജേഷിനെ ട്രോളി കൃഷ്ണദാസും പകരം വീട്ടി. നേതാക്കൾ കൊണ്ടും കൊടുത്തും പ്രചരണം കുളമാക്കിയപ്പോൾ ഇടപെട്ട് സംസ്ഥാന നേതൃത്വം. ഇരുവർക്കും ഗോവിന്ദൻ മാഷിന്റെ മുന്നറിയിപ്പ്