Recommended
കേരള സർവകലാശാലയിൽ അദ്ധ്യാപക നിയമനത്തിന് ഡിവൈഎഫ്ഐ നേതാവുണ്ടാക്കിയ റാങ്ക് പട്ടിക വലിച്ചെറിഞ്ഞ് വി.സി. പൊളിച്ചടുക്കിയത് പാർട്ടിക്കാരെ തിരുകിക്കയറ്റാനുള്ള നീക്കം. സംഘിയെന്ന് മുദ്രകുത്തിയ ഡോ. മോഹനൻ കുന്നുമ്മേലിനെ ഒതുക്കാൻ ശ്രമിക്കുന്നതിന്റെ രഹസ്യം ആദ്യ സിൻഡിക്കേറ്റ് യോഗത്തിൽ തന്നെ വ്യക്തം. കേരളം ഉന്നതവിദ്യാഭ്യാസ ഹബ് ആവുന്നത് ഇങ്ങനെയോ
ഉദ്യോഗസ്ഥർക്ക് കടിഞ്ഞാണിടാനാവാതെ വിയർത്ത് സർക്കാർ. ഐഎഎസ് തലത്തിൽ തമ്മിലടി അതിരൂക്ഷം. അഡി. ചീഫ് സെക്രട്ടറി ജയതിലകും പഴയ 'കളക്ടർ ബ്രോ'യായ സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തും പൊരിഞ്ഞ പോരിൽ. ജയതിലക് മാതൃഭൂമിയുടെ സ്പെഷ്യൽ റിപ്പോർട്ടറെന്ന് പ്രാശാന്തിന്റ പരിഹാസം. 'ഇന്നത്തെ വ്യാജമല്ലാത്ത വാർത്തകൾ' കോളം തുടങ്ങണമെന്ന് മാതൃഭൂമിക്ക് ഉപദേശം. എല്ലാ അതിരുകളും ലംഘിച്ച് ഐഎഎസുകാർ
കമ്യൂണിസ്റ്റ് മൂല്യങ്ങൾ വാരിക്കോരി വിതറുന്ന പുതിയ സിപിഎം മാർഗരേഖയ്ക്ക് നേർ വിപരീതമാണ് തിരുവനന്തപുരത്തെ ആര്യാ രാജേന്ദ്രൻ മുതൽ കണ്ണൂരിലെ പിപി ദിവ്യ വരെയുള്ള ഉദാഹരണങ്ങൾ. ദിവ്യക്കെതിരെ നടപടി എടുത്തെന്ന് ഒരു വശത്തുകൂടി ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ മറുവശത്തുകൂടി ദിവ്യയെ ജയിൽ കവാടത്തിൽ സ്വീകരിക്കാനും നേതാക്കൾ. ഗതികേടല്ലാതെന്ത് - മുഖപ്രസംഗം
ട്രോളി നാടകത്തിൽ മുന്നണിയെ എയറിലാക്കിയതിന് പിന്നാലെ ഘടകകക്ഷി നേതാവിന്റെ മൺമറഞ്ഞ പിതാവിനെ അവഹേളിച്ച് മന്ത്രി എം.ബി. രാജേഷിന്റെ അളിയൻ നിതിൻ കണിച്ചേരി. കെഎം മാണി യുഡിഎഫിൽ അഴിമതിക്കാരനായിരുന്നെന്ന് നിധിൻ. കേരള കോൺഗ്രസ് എമ്മിന് കടുത്ത അതൃപ്തി. സിപിഎമ്മിനെ പ്രതിഷേധം അറിയിക്കും. 'അളിയന്മാർ' ഉപതിരഞ്ഞെടുപ്പ് കുളം കലക്കുമോ ?
ബാര്‍ക്ക് റേറ്റിംഗില്‍ മേധാവിത്തം ഉറപ്പിച്ച് ഏഷ്യാനെറ്റ്; ഫലം കണ്ടത് പുതുശൈലിയും, ന്യൂസ് കവറേജിലെ വേഗതയും; രണ്ടാം സ്ഥാനത്ത് അരക്കിട്ടുറപ്പിച്ച് റിപ്പോര്‍ട്ടര്‍. ട്വന്റി ഫോര്‍ മൂന്നാമത് തന്നെ. പതിവുപോലെ നാലും, അഞ്ചും സ്ഥാനങ്ങള്‍ 'അലങ്കരിച്ച്' മനോരമയും, മാതൃഭൂമിയും. റേറ്റിംഗ് പോരാട്ടം കടുക്കുമ്പോഴും വാര്‍ത്താ ചാനലുകളെ കൈവിട്ട് മലയാളി, റേറ്റിംഗില്‍ വന്‍ ഇടിവ്
പാലക്കാട്ടെ പാതിരാ നാടകത്തിന്റെ 'കെണിയില്‍' വീണുരുളുന്നതിനിടെ ട്രോളി വിവാദത്തില്‍ സിപിഎം ഭയക്കുന്നത് ചേലക്കരയെ ? 'ട്രോളി സ്വപ്നങ്ങള്‍' പൊളിഞ്ഞു പാളീസായത് മൂന്നാം സ്ഥാനത്തുള്ള പാലക്കാട് പ്രശ്നമല്ലെങ്കിലും ഇഞ്ചോടിഞ്ച് പൊരുതുന്ന ചേലക്കരയില്‍ തിരിച്ചടിയാകുമോയെന്ന് ഭയം. പൊടുന്നനെ ചേലക്കരയിലിറങ്ങിയത് 8 മന്ത്രിമാര്‍. മുഖ്യമന്ത്രി രണ്ട് ദിവസം. ട്രോളി ഇഫക്ട് ചേലക്കരയിലോ ?
കണ്ണന്താനത്തിനും സെൻകുമാറിനും ജേക്കബ് തോമസിനുമൊക്കെ പിന്നാലെ മറ്റൊരു ഗോപാലകൃഷ്ണനും 'കാക്കി ട്രൌസറുമിട്ട്' വാട്സാപ്പ് ഗ്രൂപ്പുമുണ്ടാക്കി വര്‍ഗീയ കാര്‍ഡിറക്കി നയം വ്യക്തമാക്കുന്നു. ആദ്യ പേരുകാരൊക്കെ വിരമിക്കല്‍ വരെ കാത്തിരുന്നെങ്കിലും ടിയാന് അതിനും മുന്‍പേ കയറുംപൊട്ടിച്ച് കളത്തിലിറങ്ങി. ഇനി അദ്ദേഹത്തിന്റെ പദവികളിൽ നിന്നും ജനം എന്ത് പ്രതീക്ഷിക്കണം ? - ദാസനും വിജയനും