Recommended
കൈക്കൂലിയായി 98500 രൂപ നല്‍കിയതിന് പിന്നാലെ പമ്പിന് എന്‍ഒസി നല്‍കിയെന്ന പ്രശാന്തന്റെ കള്ളപ്പരാതിയില്‍ അന്വേഷണമില്ല. പ്രശാന്തനെ ബിനാമിയാക്കി പണമിറക്കിയത് ഉന്നതന്, മുഖ്യമന്ത്രിയുടെ ഓഫീസിനെ കരുവാക്കിയുള്ള കള്ളപ്പരാതി അന്വേഷിക്കാന്‍ പോലീസിനും പേടി, ദിവ്യയെ രക്ഷിക്കാന്‍ ഇറങ്ങിക്കളിച്ച് കളക്ടറും, അന്വേഷണം ഇങ്ങനെ പോയാല്‍ തെളിയാതെ പോവുക എഡിഎമ്മിന്റെ മരണത്തിലെ സത്യം
കേട്ടുകേള്‍വിയില്ലാത്ത ദുരാചാരങ്ങളുടെ ഈറ്റില്ലമായിരുന്നു അന്ന് കേരളം. കലഹിച്ചും കലാപമുയര്‍ത്തിയും നമ്മള് നേടിയെടുത്തതാണ് അവകാശങ്ങള്‍ പലതും. എന്നിട്ടും പഴയ കാലത്തിന്റെ ചില പൊള്ളുന്ന ബാക്കി പത്രങ്ങളായി തേങ്കുറുശ്ശി ദുരഭിമാന കൊലകള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു. കേരളത്തെ കേരളമാക്കിയ പോരാട്ടങ്ങളുടെ ചരിത്ര കഥകള്‍ ഓര്‍മ്മിക്കേണ്ട ദിനമാണ് കേരളപ്പിറവി - മുഖപ്രസംഗം
പ്രയാസഘട്ടങ്ങളിൽ അക്ഷരാർത്ഥത്തിൽ സഭയെ സംരക്ഷിച്ചു നിർത്തിയ വലിയ ഇടയന്, സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതം: ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
എഡിജിപി എംആർ അജിത്ത് കുമാറിന് പൊലീസ് മെഡൽ, തൽക്കാലം നൽകേണ്ടെന്ന് ഡിജിപി
ഫെഡറല്‍ ബാങ്കില്‍ തുടക്കം. പിന്നെ തുടങ്ങിയ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ഏഷ്യാനെറ്റിന് 3 കോടി വായ്പ നല്കി. പിന്നീട് ഏഷ്യാനെറ്റ് എംഡിയായി. കാല് നൂറ്റാണ്ടുകാലത്തെ ഏഷ്യാനെറ്റ് ജീവിതത്തിനിടയില്‍ ഡിസ്നി സ്റ്റാര്‍ മേധാവിയായി. സച്ചിനൊപ്പം ലോകകപ്പ് വേദിവരെയെത്തിയ മലയാളി കെ മാധവന് ഏഷ്യാനെറ്റിന്റെ പടിയിറങ്ങുമ്പോള്‍..
പൊരിഞ്ഞ പോരാട്ടം നടക്കുന്നതിനിടെ പാലക്കാട് ബിജെപി പക്ഷത്ത് പടല പിണക്കമോ ? തുടക്കത്തില്‍ വിവാദങ്ങളുയര്‍ത്തി സിപിഎമ്മിനെ വെട്ടിലാക്കിയ സന്ദീപ് വാര്യരുടെ അസാന്നിധ്യം പുതിയ തലവേദന. പ്രചരണത്തില്‍ പ്രാധാന്യം കിട്ടാതെ സന്ദീപ് മണ്ഡലം വിട്ടെന്ന് പ്രചരണം. പാളയത്തില്‍ പടകള്‍ മുന്നണികള്‍ക്ക് തലവേദനയാകുമ്പോള്‍