Recommended
ശ്രേഷ്ഠ ബാവ ഇനി ഓര്മ ! യാക്കോബായ സഭാധ്യക്ഷന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ കാലം ചെയ്തു
യുഡിഎഫിന്റെ സംഘങ്ങൾ പിടിച്ചെടുക്കാൻ 3 വട്ടം ജയിച്ചവർക്ക് മത്സരവിലക്ക് കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി റദ്ദാക്കി. സർക്കാരിന് കനത്ത തിരിച്ചടി. ഭരണസമിതിയിലേക്ക് ആരെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് ജനറൽ ബോഡി. അനുഭവ പാരമ്പര്യമുള്ളവർ ഭരണസമിതിയിൽ തുടരട്ടെ. പാർലമെന്ററി ജനാധിപത്യത്തിൽ ഇല്ലാത്ത വിലക്ക് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ എന്തിനെന്നും കോടതി
ചില വ്യക്തികളുടെ പ്രമാണിത്വവും താന്‍പോരിമയുമാണ് ഇടതുപക്ഷത്തിന്റെ നിലവിലെ പ്രശ്നമെന്ന് തുറന്നടിച്ച് മുതിര്‍ന്ന സിപിഐ നേതാവ്. ചിലര്‍ കാള്‍ മാര്‍ക്സിന്റെ അച്ഛനെപോലെയാണ് പെരുമാറുന്നത്. ജനം തിരിച്ചടിക്കുക അപ്രതീക്ഷിതമായിട്ടായിരിക്കുമെന്ന് ഇവര്‍ ഓര്‍ക്കണം. പിണറായിക്കെതിരെ ഒളിയമ്പെയ്ത് ഉപതെരഞ്ഞെടുപ്പുകാലത്തെ രൂക്ഷ വിമര്‍ശനം മുന്‍ മന്ത്രി സി. ദിവാകരന്റേത്
ഫോൺവിളി ശബ്ദരേഖ കാട്ടി കളക്ടറെ ഗൂഢാലോചനാക്കേസിൽ പ്രതിയാക്കുമെന്ന് വിരട്ടി ? കളക്ടറുടെ കള്ളക്കളി ക്രിമിനൽ കേസിൽ പ്രതിയായാവുമെന്ന് ഭയന്നോ ? കള്ളമൊഴി ഉന്നതതല നിർദ്ദേശപ്രകാരം ? കളക്ടർ നവീനുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്നും കുടുംബം. ഇൻക്വസ്റ്റിലും ദുരൂഹത. കളക്ടറുടെ നടപടികളെല്ലാം സംശയാസ്പദം