Recommended
ചാള്‍സ് രാജാവിന് നേരെ തട്ടിക്കയറി ഓസ്ട്രേലിയന്‍ സെനറ്റര്‍ ! 'ഇത് നിങ്ങളുടെ നാടല്ല, നിങ്ങള്‍ എന്റെ രാജാവുമല്ല, ഞങ്ങളില്‍ നിന്ന് മോഷ്ടിച്ചത് ഞങ്ങള്‍ക്ക് തരൂ ' - ലിഡിയ ഉറക്കെ പറഞ്ഞതോടെ രാജാവ് മടങ്ങിയത് തല താഴ്ത്തി ! ഓസ്ട്രേലിയയിൽ വിപ്ലവത്തിന്റെ ശബ്ദം ഉയരുന്നു - വീഡിയോ
നഴ്സുമാർക്ക് ലോകം മുഴുവൻ അവസരങ്ങളുടെ കലവറ. 2030 നകം ലോകത്തിന് വേണ്ടത് ഒരുകോടി നഴ്സുമാരെ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി എൻ.ആർ.ഐ നഴ്സുമാർ. എന്നിട്ടും നഴ്സിംഗ് പ്രവേശനത്തിന് മുട്ടാപ്പോക്കുമായി സർക്കാർ. ഒഴിഞ്ഞുകിടക്കുന്ന മെരിറ്റ് സീറ്റുകളിൽ മാനേജ്മെന്റുകളെ പ്രവേശനത്തിന് അനുവദിക്കില്ല, സർക്കാർ നികത്തുകയുമില്ല. ഇതെന്ത് അനീതി
ഇന്ത്യയുടെ ബഹിരാകാശ മിഷനുകളിൽ പോലും പങ്കാളിയായി കേരളത്തിന് അഭിമാനമായ കെൽട്രോൺ. ആഗോള ഭീമനായ എൽ ആൻഡ് ടിയെ തോൽപ്പിച്ച് നാഗ്പൂരിൽ എഐ ക്യാമറ വയ്ക്കാനുള്ള 197 കോടിയുടെ കരാർ നേടി. ഡിജിറ്റൽ ക്ലാസ് മുറികളൊരുക്കാൻ തമിഴ്നാടും ഒഡിഷയും ഏൽപ്പിച്ചതും കെൽട്രോണിനെ. ഗതികേടിന്റെ കാലം കടന്ന് ഉയരങ്ങളിലേക്ക് കുതിക്കുന്നു. ബഹിരാകാശ, പ്രതിരോധ മേഖലകളിൽ വേണ്ട സൂപ്പർ കപ്പാസിറ്ററുകളുണ്ടാക്കി കെൽട്രോൺ