Recommended
ചേലക്കരയിൽ ഇത്തവണ കട്ട സസ്പെൻസ്. ഭരണവിരുദ്ധ വികാരം വോട്ടാക്കി, 'പാട്ടുംപാടി' ജയിച്ചുകയറാൻ രമ്യ ഹരിദാസ് ! ഭൂരിപക്ഷം മാത്രം ചിന്തിച്ചാൽ മതിയെന്ന് നാട്ടുകാരനായ യു.ആര് പ്രദീപ്. പ്രാദേശികമായി വേരോട്ടമുള്ള ബാലകൃഷ്ണനെ ഇറക്കി മോഡിക്കായി വോട്ടുതേടി ബിജെപി. ചേലക്കരയിൽ നടക്കുന്നത് ശക്തമായ ത്രികോണ പോരാട്ടം. മണ്ഡലത്തിന്റെ ചരിത്രം എല്ലാവര്ക്കും അനുകൂലം ! അതിങ്ങനെ !
ലോകത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്രത്തിലെ അതിശക്തമായ സുരക്ഷയുള്ള സെക്യൂരിറ്റി സോൺ. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സുരക്ഷ, മെറ്റൽ ഡിറ്റക്ടറും ക്യാമറാ വലയവും. എന്നിട്ടും പോലീസിന്റെ കൺമുന്നിലൂടെ 'വിദേശി കള്ളൻ' ഉരുളി പുറത്തേക്ക് കടത്തി. മുണ്ടിട്ട് മറച്ച് ഉരുളി കൊണ്ടുപോയത് മെറ്റൽ ഡിറ്റക്ടറിലും പിടിച്ചില്ല. പൊലീസിന്റെ സുരക്ഷാ സംവിധാനം ചോദ്യചിഹ്നമാവുമ്പോൾ
അന്‍വറിന്റെ 'ചേലക്കര മോഹം' നടക്കില്ല; സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് അന്‍വറിന് കീഴടങ്ങി അഭിമാനക്ഷതമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഇല്ല; എങ്കിലും നിലമ്പൂര്‍ എംഎല്‍എയുടെ പിന്തുണ ഉറപ്പിക്കാന്‍ തന്നെ ഉറച്ച് യുഡിഎഫ്; ഭാവിയിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള പിന്തുണ പ്രധാന ഓഫര്‍; അന്‍വറുമായി പെട്ടെന്ന് അടുക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചതിന് പിന്നിലെന്ത് ?
വനിതാ ടി20 ലോകകപ്പ് കിരീടം ചൂടി ന്യൂസിലന്‍ഡ്; ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തു
തൃശൂര്‍ പൂരം വെടിക്കെട്ട്; 35 നിയന്ത്രണങ്ങളുടെ പട്ടികയിൽ 5 എണ്ണം ഒരു തരത്തിലും അംഗീകരിക്കാനാകില്ല; കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം തൃശൂർ പൂരത്തിനെതിരായ പരസ്യ വെല്ലുവിളിയെന്ന് മന്ത്രി കെ. രാജന്; കേന്ദ്രത്തിന്റേത് അശാസ്ത്രീയ നിര്‍ദ്ദേശങ്ങളെന്ന് വിമര്‍ശനം; വീണ്ടും പൂരവിവാദം
പാലക്കാട് യുഡിഎഫിനെ പിന്തുണയ്ക്കുന്നതിന് പകരമായി ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന അൻവറിന്റെ ഉപാധി തള്ളിയ കോൺഗ്രസ് ഉശിരൻ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട്; നാളെ രാവിലെ 10 മണിക്ക് ചേലക്കരയിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോയോടെ വമ്പൻ പരിപാടികൾക്ക് തുടക്കമാകും; മറുകണ്ടം ചാടിയവർക്കും മോഹവുമായി നടക്കുന്നവർക്കും നാളെത്തെ കൺവെൻഷനിൽ സതീശന്റെ മറുപടി ഉറപ്പ്