Recommended
എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത നീക്കങ്ങള്‍ പൊളിയുന്നു ! 8 ഡീക്കന്മാരും വിമതരെ തള്ളി സിനഡ് കുര്‍ബ്ബാനയെ അനുസരിച്ച് സത്യവാങ്മൂലം ഒപ്പിട്ടു. നടപടി ഭയന്ന് പരസ്യ പ്രതികരണം ഒഴിവാക്കി ഉള്‍വലിഞ്ഞ് വിമത നേതാക്കള്‍. പുതിയ കുരിയ ഇനി അതിരൂപത ഭരിക്കും. സ്വതന്ത്ര രൂപതാ ആവശ്യം ഒരിക്കലും നടക്കാത്ത സ്വപ്നം. പ്രത്യക്ഷ സമരങ്ങളും പൊളിഞ്ഞു !
ഉപതിരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരികൊള്ളവേ, മുകേഷ് എംഎൽഎ പീഡനക്കേസിൽ അറസ്റ്റിലായത് രണ്ടുവട്ടം. തിരഞ്ഞെടുപ്പുകാലത്തെ അറസ്റ്റും വൈദ്യപരിശോധനയും അതീവ രഹസ്യമാക്കി പോലീസ്. എല്ലാറ്റിനും മേൽനോട്ടം വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക്. എംഎൽഎ സ്ഥാനം രാജിയില്ല, മുൻകൂർ ജാമ്യത്തിനെതിരേ അപ്പീലുമില്ല. മുകേഷിനെ ചേർത്തുപിടിച്ച് സ്ത്രീവിരുദ്ധമെന്ന ദുഷ്പേര് കേട്ട് സർക്കാർ
ശബരിമലയിലെ പോലീസ് സന്നാഹങ്ങളിൽ ഗുരുതര പാളിച്ച. തുലാമാസ ദർശനത്തിനെത്തിയ 2.5 ലക്ഷം ഭക്തരെ നിയന്ത്രിക്കാനായില്ല. ദർശനത്തിന് കാത്തിരുന്നത് 7-10 മണിക്കൂർ വരെ. വെള്ളവും ഭക്ഷണവുമില്ലാതെ കുഞ്ഞുങ്ങളടക്കം തളർന്നു വീണു. കൂടുതൽ പോലീസ് വേണമെന്ന ബോർഡിന്റെ നിർദ്ദേശം പോലീസ് തള്ളി. മണ്ഡലകാലത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ, വ്യക്തമായത് പോലീസ് സന്നാഹത്തിലെ പഴുതുകൾ