Recommended
മട്ടാഞ്ചേരി സ്മാര്‍ട്ട് കിഡ്സ് പ്ലേ സ്കൂളില്‍ മൂന്നര വയസുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി; സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ ഉണ്ടോയെന്നറിയാന്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന്; ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം
തമിഴ്നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു, നിരവധി പേര്‍ക്ക് പരിക്കെന്ന് സൂചന
കേരളത്തെ ഞെട്ടിച്ച ഉരുള്‍പൊട്ടലുകളുണ്ടായ മലനിരകൾക്കിടയിലൂടെ വയനാട്ടിലേക്ക് തുരങ്കപ്പാത ? യാതൊരു പഠനവും നടത്താതെ ടെൻഡർ വിളിച്ച് സർക്കാർ. തുരക്കുന്നത് പശ്ചമഘട്ടത്തിലെ ഏറ്റവും ദുർബലമായ മലനിരകൾ. പാവങ്ങളെ കുരുതികൊടുത്തുകൊണ്ടുള്ള വികസനം വികസനമല്ലെന്ന് തുറന്നടിച്ച് സിപിഐ. പഠനങ്ങളെല്ലാം നടത്തിയോയെന്ന് ഹൈക്കോടതി. ഒന്നും കേൾക്കാതെ സർക്കാർ മലകൾ തുരക്കാനിറങ്ങുന്നു
മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന് ഗവര്‍ണര്‍; പിണറായി വിജയന്റെ കത്ത് പരസ്യമായി വായിച്ച് ആരിഫ് മുഹമ്മദ് ഖാന്; ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവര്‍ണര്‍; ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് ഗവര്‍ണറോട് സിപിഎം; ആരിഫ് മുഹമ്മദ് ഖാന് കെയര്‍ ടേക്കര്‍ മാത്രമെന്ന് എം.വി. ഗോവിന്ദന്