Recommended
ദുബായിയെ ഇന്ത്യയുടെ മറ്റൊരു സംസ്ഥാനമായിപ്പോലും മനസില്‍ കണ്ടാല്‍ അത്ഭുതപ്പെടാനില്ല. ഐശ്വര്യമുള്ള മണ്ണാണിത്. പക്ഷേ ചില എരപ്പാളി മലയാളികള്‍ ഇവിടെ കാണിച്ചുകൂട്ടാത്ത വേലകളില്ല. യുഎഇ ഏര്‍പ്പെടുത്തിയ 'ഗോൾഡൻ വിസ' എന്ന മഹാപ്രോജക്റ്റും ഇപ്പോള്‍ തൂക്കി വിറ്റ് കാശാക്കി ജയിലില്‍ പോയിരിക്കുകയാണ് ഒരു മലയാളി. നന്മയുള്ള നാട്ടില്‍ നന്മയില്ലാത്ത ഒരു കൂട്ടര് - ദാസനും വിജയനും
വാർത്താ ചാനൽ റേറ്റിങ്ങിലെ ഒന്നാം സ്ഥാനത്തിന് ഏഷ്യാനെറ്റ് ന്യൂസിന് കനത്ത വെല്ലുവിളി ഉയർത്തി റിപ്പോർട്ടർ ടി.വി. രണ്ടും തമ്മിലുള്ള വ്യത്യാസം മൂന്ന് പോയിൻറിൽ താഴെ മാത്രം. ശ്രീകണ്ഠൻ നായരുടെ ട്വൻറി ഫോർ മൂന്നാം സ്ഥാനത്ത് തുടരുന്നു. പൊന്നാനി സംഭവം റിപ്പോര്‍ട്ടറെ അടപടലം വീഴ്ത്തുമെന്ന അഭ്യൂഹവും ശക്തം. സാന്നിധ്യമറിയിച്ച് പുതിയ ചാനല്‍ ന്യൂസ് മലയാളം
ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ അടിയന്തര പ്രമേയ നോട്ടീസ് നിയമസഭ പരിഗണിക്കവേ എല്ലാ കണ്ണുകളും മുകേഷിലേക്ക്. ചെവിയിൽ ഹെഡ്ഫോണും വച്ച് ആരോടും ഒന്നും മിണ്ടാതെ ശാന്തനായിരുന്ന് മുകേഷ്. നടിയുടെ ലൈംഗിക ആരോപണത്തിൽ അറസ്റ്റിലായ മുകേഷിനെ പൊരിച്ചടുക്കാൻ തന്ത്രങ്ങളുമായി പ്രതിപക്ഷം. സർക്കാരിനെയും മുകേഷിനെയും രക്ഷിച്ച് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ