Recommended
തനിക്കെതിരെ നീണ്ട ആരോപണങ്ങൾ അൻവറിന് നേരേ തിരിച്ച് എഡിജിപി. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ മാഫിയകൾ. അൻവറിന് പിന്നിൽ ബാഹ്യശക്തികൾ. നിയമപ്രകാരം നടപടികളെടുത്ത തന്നെ കുടുക്കാൻ അതിശക്തമായ ഗൂഢാലോചന. നിരോധിക്കപ്പെട്ട മുസ്ലീം സംഘടനകളും ഗൂഢാലോചനയിൽ പങ്കാളികൾ. വ്യാജ ആരോപണങ്ങളുന്നയിച്ചവരെ അകത്താക്കണമെന്ന് ആവർത്തിച്ച് എഡിജിപി
ഇഎസ്എ പ്രഖ്യാപനം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ടാകണമെന്ന നിലപാട് കടുപ്പിച്ച് ഇന്‍ഫാം. 4 എംപിമാരും 5 എംഎല്‍എമാരും ഉള്‍പ്പെടെ ഇഎസ്എ ബാധിത മേഖലകളിലെ ജനപ്രതിനിധികളെ ഒന്നിച്ചുകൂട്ടി 'ഇഎസ്എ വിടുതല്‍ സന്ധ്യ' സംഘടിപ്പിക്കാന്‍ ഇന്‍ഫാം. സംഗമം 17 ന് വൈകിട്ട് കാഞ്ഞിരപ്പള്ളി പാറത്തോട് നടക്കുമെന്ന് ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍
കള്ള കാഫിറും പൂരം കലക്കലും കഴിഞ്ഞപ്പോള്‍ അടുത്ത ഊഴം കോണ്‍ഗ്രസ് എംപിയുടെ കാലുമാറ്റത്തിനാണ്. ചെന്നിത്തലയേയും സുധാകരനെയും തിരുവഞ്ചൂരിനെയുമൊക്കെ ഇടീക്കാന്‍ വച്ച ട്രൗസറുമായി ഇപ്പോള്‍ നെട്ടോട്ടം തരൂരിന്റെ പിന്നാലെ. കടത്തുകളും കലക്കലുകളും പൂരംപോലെ പൊട്ടുന്ന കാലം - ദാസനും വിജയനും
മുസ്ലിം ലീഗ് വേദിയില്‍ സംഘപരിവാര്‍ വിരുദ്ധ പ്രസ്താവന നടത്തിയ മാതൃഭൂമി പത്രാധിപര്‍ മനോജ് കെ ദാസിനെ പുറത്താക്കാന്‍ സാധ്യത. ഇടക്കാലത്ത് പുറത്തായി വീണ്ടും തിരികെയെത്തിയ പത്രാധിപര്‍ വീണ്ടും പുറത്തേയ്ക്കെന്ന് സുചന. മോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി തലക്കെട്ട് നല്കിയതും വിവാദമായിരുന്നു. പത്രാധിപര്‍ വാഴാത്ത പത്രമായി മാതൃഭൂമി ?
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മതേതരചേരിയുടെ ശക്തനായ വക്താവായിരുന്നു സീതാറാം യെച്ചൂരി; അനുശോചിച്ച് കെ. സുധാകരന്