Recommended
ബിഎ പാസാവാത്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് മഹാരാജാസിൽ എംഎയ്ക്ക് പ്രവേശനം. പരീക്ഷയെഴുതാൻ 75% ഹാജർ വേണ്ടിടത്ത് ആർഷോയ്ക്കുള്ളത് 10% മാത്രം. ആറാം സെമസ്റ്റർ പരീക്ഷപോലും എഴുതിയില്ലെങ്കിലും പി.ജി ക്ലാസിലിരുത്തിയത് പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം. ആർഷോയെ നീക്കണമെന്ന് ഗവർണർക്കും വിസിക്കും പരാതി. കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ് ആക്കുന്നത് ഇങ്ങനെയോ ?
'സീതയും രാമനും' ചേർന്ന ആളാണ് താനെന്ന് ബിജെപിയെ ഓര്‍മിപ്പിക്കുന്ന നേതാവ്. പ്രത്യയശാസ്ത്രത്തിന്റെ കടുകട്ടിയില്ല. പതിഞ്ഞ ശബ്ദത്തിൽ നർമ്മം ചാലിച്ചുള്ള പ്രസംഗങ്ങൾ. രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കുന്ന അസാമാന്യ നർമ്മബോധം. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പോലെ കടുകട്ടിയല്ലാത്ത നേതാക്കളിൽ വ്യത്യസ്തനായി സീതാറാം യെച്ചൂരി
പരീക്ഷകളിലെ റാങ്കുകാരനും ടെന്നിസ് കമ്പക്കാരനായിരുന്ന യെച്ചൂരി, പിന്തിരിപ്പൻ ചിന്തകളില്ലാത്ത കറകളഞ്ഞ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവ്. പ്രതിപക്ഷ നേതാക്കൾക്കിടയിലെ പാലമായി ബി.ജെ.പി വിരുദ്ധ കൂട്ടായ്മയ്ക്ക് ഊർജ്ജം പകര്‍ന്ന നേതാവ്. ആന്ധ്രാക്കാരൻ യെച്ചൂരി രാജ്യത്തിനാകെ പ്രിയങ്കരനായത് പ്രവർത്തിയിലെ പ്രായോഗികത കാരണം. സിപി.എമ്മിലെ ജനകീയ മുഖം വിടവാങ്ങുമ്പോൾ
വാര്‍ത്താ ചാനല്‍ യുദ്ധത്തില്‍ ശ്രീകണ്ഠന് നായരുടെ 24 ന്യൂസിനെ പിന്നിലാക്കി റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്തേയ്ക്ക്. ഒന്നാം സ്ഥാനം തുടര്‍ച്ചയായ രണ്ടാം വാരവും നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്. പോയിന്റ് നിലയില്‍ വമ്പന്‍ ഇടിവുമായി ഏഷ്യാനെറ്റും 24 ന്യൂസും. മുത്തശ്ശി പത്രങ്ങളുടെ പിന്‍ബലത്തിലും നേട്ടമുണ്ടാക്കാനാകാതെ മനോരമയും മാതൃഭുമിയും !
മിത്തോ, അഭ്യൂഹമോ അല്ല; സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആർ.എസ്.എസ് കത്തിച്ചെങ്കിൽ അതിന്റെ പേരിൽ കാരായി രാജന്റെ ഫോൺ ചോർത്തുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല; നീതി കിട്ടിയില്ലെങ്കിൽ അത് കിട്ടും വരെ പോരാടും; അതിനിനി ദിവസക്കണക്കൊക്കെ റെക്കോർഡ് ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല-കുറിപ്പുമായി പി.വി. അന്‍വര്‍
അവതാരകരോട് പരിഭവമില്ല, മൈക്കിനോട് പിണക്കമില്ല, ഓപ്പറേറ്ററോട് കരുതലും ! പാലായിൽ ചാഴികാടനോട് കാണിച്ച ക്ഷോഭത്തിന് കോട്ടയത്ത് ജോസ് കെ മാണി വേദിയിൽ വന്നപ്പോൾ എഴുന്നേറ്റുനിന്ന് സ്വീകരിച്ചും മറുപടി. അടിമുടി ശൈലി മാറ്റി പിണറായി. ജനകീയത തിരിച്ചുപിടിക്കാൻ പിണറായി പണി തുടങ്ങി !