FB Hits
മലയാളി ബൈക്ക് റേസറുടെ കൊലപാതകിയായ ഭാര്യ അടക്കമുള്ളവരെ അറസ്റ്റു ചെയ്ത രാജസ്ഥാന് സര്‍ക്കാരിനെയും പോലീസിനെയും അഭിനന്ദിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ! കൊല്ലപ്പെട്ട അസ്ബാക്കിന്റെ സഹോദരന് അര്‍ഷദിന് കേസില്‍ എല്ലാ സഹായവും നല്‍കിയത് കെസി വേണുഗോപാല്‍. കൊല്ലപ്പെട്ട അസ്ബാക്കിന്റെ അമ്മയുടെ കണ്ണീര് കണ്ട് കെസി വേണുഗോപാല്‍ നടത്തിയ ഇടപെടലിലൂടെ ഭാര്യ അടക്കമുള്ള പ്രതികളെ പിടികൂടി രാജസ്ഥാന് പോലീസ് ! വിജയിച്ചത് ഒരു സഹോദരന്റെ സമാനതകളില്ലാത്ത പോരാട്ടമെന്ന് കെസി വേണുഗോപാല്‍
മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകനെന്ന് പറഞ്ഞു അധിക്ഷേപിക്കാൻ ശ്രമിച്ച അതേ നാവുകൊണ്ട് തന്നെയാണ് ഇപ്പോൾ വീണ്ടും മലിനമായ വാക്കുകൾ ആവർത്തിക്കുന്നത്; അത്ഭുതമില്ല, സുധാകരനാണ്, ആയുധവും അക്രമവും, അശ്ലീലവുമല്ലാതെ മറ്റൊന്നും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല; മോൺസൺ മാവുങ്കലിന്റെ മുന്നിൽ ചികിത്സയ്ക്കായി പോയ മഹാനാണ്-കെ. സുധാകരനെതിരെ എഎ റഹീം
അടുത്ത വീട്ടിലെ ആർത്തിപ്പണ്ടാരം കാരണവർ സ്വന്തം വീട്ടിലെ സദ്യയ്ക്ക് ആറാമത്തെ പായസം കിട്ടിയില്ലെന്ന് പറഞ്ഞ് ഇലയിൽ ചവിട്ടി വഴക്കുണ്ടാക്കി ഇറങ്ങിയോടുമ്പോൾ തടഞ്ഞ് നിർത്തി അയാളുടെ വീർത്ത കഴുത്തിൽ അണിയിക്കുന്നത് ചുവപ്പ് ഷാൾ; ഒറ്റരാത്രി കൊണ്ട് അയാൾ പുതിയ ചെഗ്വേര! കെവി തോമസിനെ പരിഹസിച്ച് ഡോ. എസ്എസ് ലാല്‍
രാവിലെ പോകാനിറങ്ങിയപ്പോൾ അമ്മയുടെ ആശങ്ക, "ഡേയ് 1006 രൂപ ആയി ഒരു കുറ്റി ഗ്യാസിന്, ഇക്കണക്കിന് നിന്റെ കല്യാണം ആകുമ്പോ മൂവായിരം ആകുമല്ലോ മക്കളെ" ! " അച്ഛാ ദിൻ വരുന്നതാണ് അമ്മ " എന്നും പറഞ്ഞ് തിരക്കിട്ട് കാറിൽ കയറിയെങ്കിലും അമ്മ പറഞ്ഞതിലെ ആ പ്രശ്നം അങ്ങോട്ട് വിടാൻ പറ്റുന്നുണ്ടായിരുന്നില്ല-തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ കുറിപ്പ്