FB Hits
ഇ.പി. ജയരാജന് ആശ്വസിപ്പിച്ചതിനെക്കുറിച്ച് രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞിട്ട് നാളുകളേറെ ആയിട്ടില്ല; ചികിത്സയിലായിരുന്ന കെ കരുണാകരനെ ഇ കെ നായനാർ കാണാൻ വന്ന ദൃശ്യം ഇപ്പോഴും മലയാളിയുടെ മനസ്സിൽ ഉണ്ട്; ആ പാരമ്പര്യമുള്ള മലയാളിയുടെ മനസ്സിൽ ആണ് കെ സുധാകരൻ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്നത്-വി. ശിവന്‍കുട്ടി
സ്ഥിരമായി നാട്ടുകാരെ പേടിപ്പിക്കാൻ "പുലി വരുന്നേ" എന്ന് പറഞ്ഞുകൊണ്ടിരുന്ന പയ്യനെ അവസാനം ആളുകൾ വിശ്വസിക്കാതെയായി എന്നൊരു കഥയുണ്ട്; പക്ഷെ കഥയുടെ അവസാനം പുലി വന്നു, ആ ഭാഗം പക്ഷെ ആരും ശ്രദ്ധിക്കാറില്ല! കോവിഡിന്റെ കാര്യവും ഏതാണ്ട് ഇങ്ങനെ ഒക്കെയാണ്-മുരളി തുമ്മാരുകുടിയുടെ കുറിപ്പ്