FB Hits

" വേട്ടയാടി മതിയായില്ലെങ്കിൽ കാൾടെക്സ് ജങ്ഷനിൽ വന്ന് നിൽക്കാം. തല ഉയർത്തിപ്പിടിച്ച് തന്നെ. ഞങ്ങളും കുഞ്ഞുങ്ങളും. ഒറ്റവെട്ടിന് തീർത്തേക്കണം.'' ! അഞ്ച് വര്‍ഷക്കാലമായി താനും കുടുംബവും പൊലീസില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും സിപിഎം പ്രവര്‍ത്തകരിൽ നിന്നും  വേട്ടയാടപ്പെട്ടതിന്‍റെ അനുഭവങ്ങൾ പങ്കുവച്ച് മാധ്യമ പ്രവർത്തക വിനീത വേണു. അഞ്ച് വര്‍ഷത്തിനിടെ ഏഴു തവണ പോലീസുകാരനായ ഭര്‍ത്താവിന് സ്ഥലം മാറ്റം,  ക്രിമിനലായ ആകാശ് തില്ലങ്കേരിയുടെ വക വധഭീഷണി,  പരാതി നല്‍കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള പരിഹാസമെന്നും വിനീതunused
" വേട്ടയാടി മതിയായില്ലെങ്കിൽ കാൾടെക്സ് ജങ്ഷനിൽ വന്ന് നിൽക്കാം. തല ഉയർത്തിപ്പിടിച്ച് തന്നെ. ഞങ്ങളും കുഞ്ഞുങ്ങളും. ഒറ്റവെട്ടിന് തീർത്തേക്കണം.'' ! അഞ്ച് വര്‍ഷക്കാലമായി താനും കുടുംബവും പൊലീസില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും സിപിഎം പ്രവര്‍ത്തകരിൽ നിന്നും വേട്ടയാടപ്പെട്ടതിന്‍റെ അനുഭവങ്ങൾ പങ്കുവച്ച് മാധ്യമ പ്രവർത്തക വിനീത വേണു. അഞ്ച് വര്‍ഷത്തിനിടെ ഏഴു തവണ പോലീസുകാരനായ ഭര്‍ത്താവിന് സ്ഥലം മാറ്റം, ക്രിമിനലായ ആകാശ് തില്ലങ്കേരിയുടെ വക വധഭീഷണി, പരാതി നല്‍കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള പരിഹാസമെന്നും വിനീത