FB Hits
ഞാൻ മുൻപേ പറഞ്ഞിട്ടുള്ള കാര്യമാണ്; ഒരു ദുരന്തമുണ്ടാകുമ്പോള്‍ അതിൽ മരിച്ചവരുടെ പേരുകൾ മാധ്യമങ്ങളിൽ വെളിപ്പെടുന്നതിന് മുൻപ് അവരുടെ കുടുംബത്തെ അറിയിക്കുകയും പേര് മാധ്യമങ്ങളിൽ വെളിപ്പെടുത്താൻ അവരുടെ സമ്മതം വാങ്ങുകയും ചെയ്യണം; ഇക്കാര്യം ഞാൻ എത്ര പ്രാവശ്യം കേരളത്തിൽ പറഞ്ഞു എന്നറിയില്ല, പക്ഷെ കിം ഫലം? മുരളി തുമ്മാരുകുടി എഴുതുന്നു
ശരിയായ സമയം ഇതല്ലെങ്കിലും കരിപ്പൂരിലെ സുരക്ഷാ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതു തന്നെ! വൈമാനികന് എന്ന നിലയില്‍ താന്‍ ഏറ്റവും വെല്ലുവിളി നേരിട്ടിട്ടുള്ള റണ്‍വേയാണ് കരിപ്പൂരിലേത്; റണ്‍വേ ഗൈഡന്‍ഡ് ലൈറ്റിങ് സിസ്റ്റം ദയനീയമാണ്; കരിപ്പൂരിലെ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടി വൈമാനികന്റെ കുറിപ്പ്
ടേബിള്‍ടോപ്പ് റണ്‍വേ അപകടത്തിന്റെ വ്യാപ്തി കൂട്ടിയിരിക്കാമെങ്കിലും അതിനു കാരണമായത് അതല്ല ; എയർ ഇന്ത്യാ എക്സ്പ്രസ് 1344 വിമാനം റൺവേയുടെ പാതിഭാഗത്തായാണ് നിലം തൊട്ടത് ; ചെറുമഴയായാലും വിമാനത്തിന് പിന്നെ പ്രശ്നമാകുന്ന കാറ്റ് റൺവേയ്ക്കു കുറുകെ വീശുന്ന ക്രോസ് വിൻഡാണ്; കരിപ്പൂരിൽ ഇന്നലെ അതുമില്ലായിരുന്നു; പിന്നെ എന്തുകൊണ്ടാണ്, വിമാനം റൺവേയുടെ അറ്റത്തോളവും അതിനുമപ്പുറത്തേക്കും പാഞ്ഞുപോയത്?; വൈറല്‍ കുറിപ്പ്
'ശ്രീരാമൻ എന്റെയും ഹീറോ; രാമ രാജ്യം ഖലീഫ ഉമറിന്റെ ഭരണം പോലെ മനോഹര സങ്കൽപം': നിയാസ് ഭാരതി