Social Media
ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം ശവസംസ്കാര യാത്ര കാണാന്‍ അവസരമുണ്ടായ ഏക നേതാവാണ് പി. ടി. തോമസ്; എഴുപതുവട്ടം ക്ഷമിക്കാന്‍ പഠിപ്പിക്കുന്ന വൈദികരും കന്യാസ്ത്രീകളും സ്ഥലം എം.പി.യുടെ പേരില്‍ തീര്‍ത്ത ശവപ്പെട്ടിയുമായി ഏഴു മൈല്‍ നടന്നു; വിരണ്ടുപോയ കോണ്‍ഗ്രസ് നേതൃത്വം അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ പി. ടി.ക്ക് സീറ്റ് നിഷേധിച്ചു; മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറല്‍
കേരളത്തിൽ കൊറോണക്കാലത്ത് ജനം പണമില്ലാതെ നട്ടം തിരിയുമ്പോൾ റോഡിൽ ജനത്തെ പെറ്റിയടിച്ച് കോടികൾ സമ്പാദിക്കുകയാണ് പോലീസ്; പട്ടിണിപ്പാവങ്ങൾ ജീവിതനിവൃത്തിക്ക് വേണ്ടി യാത്രചെയ്യുമ്പോൾ തടഞ്ഞ് നിർത്തി പോക്കറ്റിലുള്ളത് പിടിച്ചു വാങ്ങിയും മർദ്ദിച്ചവശനാക്കിയും വലിച്ചെറിയുന്നത് നീതീകരിക്കാനാവില്ല; രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ
മുഖ്യമന്ത്രിയുടെ പത്രസമ്മേളം തലകുത്തി വീണു; നാല്പതിനായിരത്തോളം പേര് ലൈവായി കണ്ടുകൊണ്ടിരുന്നത് ഇപ്പോള്‍ രണ്ടായിരത്തില്‍ താഴെയായി; കോവിഡ് കണക്കു കിട്ടിയാല്‍ ഇപ്പോള്‍ മിക്കവരും ടിവി ഓഫ് ചെയ്യുന്നു; അവസാനത്തെ 10 മിനിറ്റാണ് ചോദ്യോത്തരം; മൂന്നോ നാലോ ചോദ്യങ്ങള്‍ക്കാണ് ഉത്തരം നൽകുന്നത്; പാര്‍ട്ടി പത്രക്കാര്‍ക്കും ശിങ്കിടി പത്രപ്രവര്‍ത്തകര്‍ക്കും മുന്‍ഗണന; അതു നീട്ടിപ്പരത്തി പറഞ്ഞ് ആറുമണിയാക്കും; കൃത്യം 7 മണിക്ക് പത്രസമ്മേളനം അവസാനിപ്പിച്ചില്ലേല്‍ സെക്രട്ടേറിയറ്റ് ഇടിഞ്ഞു വീഴുമത്രേ! വിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറി