Social Media
ജന്മിമാരും മുതലാളിമാരും ചവിട്ടിമെതിച്ച പട്ടിണി കോലങ്ങളാണ് ചുവന്ന കൊടി പിടിച്ച് കമ്മ്യൂണിസ്റ്റായത്; എം.പി ആകാനും എം.എൽ എ ആകാനും മന്ത്രിയാകാനുമായി മാത്രം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേക്കേറുന്നവർ, കമ്മ്യൂണിസ്റ്റായി, കോൺഗ്രസ്സായി, പിന്നെ ബിജെപി ആകുന്നവരുടെ നിരയിലെ കണ്ണികളായി മാറാനിരിക്കുന്നവരാണ്; വിശപ്പില്ലാത്തവന് അധികാരം പങ്കിട്ടെടുക്കാനുള്ള കുറുക്കുവഴിയായി മാറരുത് കമ്മ്യൂണിസ്റ്റ് പാർട്ടി ; രൂപേഷ് പന്ന്യന്റെ കുറിപ്പ്
വൈ അയാം എ പെൺകോന്തൻ! ഇറാഖ് ഇറാനെ ആക്രമിച്ചപ്പോൾ പാർവതി എവിടെയായിരുന്നു? ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചപ്പൊ പാർവതി എന്തുകൊണ്ട് പ്രതികരിച്ചില്ല? അമേരിക്ക ആറ്റം ബോംബിട്ട് പതിനായിരങ്ങളെ കൊന്നപ്പൊ പാർവതിക്ക് നാക്കില്ലായിരുന്നോ? ഇതിനൊന്നും പ്രതികരിക്കാതെ പിന്നെ ഇപ്പൊ മാത്രം വന്നതെന്തിന്? സ്ത്രീകള്‍ മുഖ്യധാരയിലേക്ക് കടന്നു വരുമ്പോഴും അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോഴും ദഹിക്കാതെ പോകുന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടി