ഫുട്ബോൾ
എംബാപ്പെ തിളങ്ങി; ഡെന്മാര്ക്കിനെ തകര്‍ത്ത് ഫ്രാന്‍സിന്റെ വിജയക്കുതിപ്പ്
പെനാല്‍റ്റി പാഴാക്കിയത് തിരിച്ചടിയായി; പോളണ്ടിന്റെ 'ഇരട്ട പ്രഹരത്തില്‍' സൗദി അറേബ്യയ്ക്ക് തോല്‍വി
ടുണീഷ്യയുടെ പോരാട്ടവീര്യം ഫലം കണ്ടില്ല; ഓസ്ട്രേലിയക്കെതിരെ തോല്‍വി
മെസി ആരാധകർ ആകാംക്ഷയിൽ, അർജന്റീനയ്ക്ക് ഇന്ന് നിർണായകം. രണ്ടാം മത്സരത്തിൽ നേരിടുന്നത് മെക്സിക്കോയെ. സൗദി അറേബ്യയ്ക്ക് മുന്നിൽ കീഴടങ്ങിയ അർജന്റീനയുടെ ഉയിർത്തെഴുന്നേല്‍പ്പ് പ്രതീക്ഷിച്ച് മലയാളികൾ ഉൾപ്പെടെയുള്ള ഫുട്ബോൾ പ്രേമികൾ ! അർജന്റീനയെ വീഴ്ത്തി കരുത്തുമായി സൗദി ഇന്ന് പോളണ്ടിനോടും ഏറ്റുമുട്ടും. അർജന്റീന - മെക്സിക്കോ പോരാട്ടങ്ങളിലെ സമീപകാലചരിത്രം ഇങ്ങനെ ...
നെതര്‍ലന്‍ഡ്സിന് വലന്‍സിയയിലൂടെ മറുപടി നല്കി ഇക്വഡോര്‍; മത്സരം സമനിലയില്‍
ഖത്തര്‍ ലോകകപ്പില്‍ ആതിഥേയര്‍ വീണ്ടും തോറ്റു; സെനഗലിന് കിടിലന്‍ ജയം