honeyrose
ബോഡി ഷേമിംഗും ലൈംഗിക അധിക്ഷേപവും; നടി ഹണി റോസിന്‍റെ കാസ്റ്റിംഗ് കോളിന് പിന്നാലെ സൈബര്‍ ആക്രമണം
ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കയ്യിൽ വെട്ടുകത്തിയുമായി ഇറച്ചിവെട്ടുകാരിയായി ഇരിക്കുന്ന ഹണി റോസിന്‍റെ പോസ്റ്ററാണ് പുറത്തുവന്നത്.