ചരിത്രത്തിൽ ഇന്ന്
ഇന്ന് ഏപ്രില്‍ 13 ഓശാന ഞായര്‍. ജാലിയന്‍വാലാബാഗ് ദിനവും ഇന്ന്. നര്‍ത്തകി ഗീതയുടെയും ശങ്കര്‍ രാമകൃഷ്ണന്റേയും ഡോ.നജ്മ ഹെപ്തുള്ളയുടെയും ജന്മദിനം. ഹെന്‍ട്രി അഞ്ചാമന് വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായതും ഓട്ടോമന്‍ സൈന്യം കെയ്റോ കീഴടക്കിയതും ഇന്ന്. ചരിത്രത്തില്‍ ഇന്ന്