ചരിത്രത്തിൽ ഇന്ന്
ഇന്ന് ഡിസംബര്‍ എട്ട്; പെണ്‍കുഞ്ഞുങ്ങള്‍ക്കായുള്ള ദിനവും ബുദ്ധിമാന്ദ്യമുള്ളവര്‍ക്കായുള്ള ദേശീയ ദിനവും ഇന്ന്. തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍, ഹാസ്യനടന്‍ എന്നീ മേഖലകളില്‍ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന മനോബാലയുടേയും ഹിന്ദി ചലചിത്രനടനും, രാജസ്ഥാനിലെ ബികാനേര്‍ മണ്ഡലത്തെ പ്രതിനീധീകരിച്ച മുന്‍പാര്‍ലമെന്റ് അംഗവുമായ ധര്‍മ്മേന്ദ്രയുടെയും ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വികലാംഗവിഭാഗം ചാമ്പ്യനുമായ ജോബി മാത്യുവിന്റെയും ജന്മദിനം. ചൈന ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതും ദക്ഷിണേന്ത്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ സാര്‍ക്ക് നിലവില്‍ വന്നതും ചരിത്രത്തിലെ ഇതേ ദിനം തന്നെ; ജ്യോതിര്‍ഗമയ വര്‍ത്തമാനവും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/kOCRX1EnYBbKpIStT5lW.jpg)
/sathyam/media/media_files/r7mbETafzH20bmyvk5jL.jpg)
/sathyam/media/media_files/9LLbqD3kPo9jaON1LLxC.jpg)
/sathyam/media/media_files/ZhxJnrNVgE8lSegzBsAj.jpg)
/sathyam/media/media_files/JIFNVepA6P2dE5Zeu1dP.jpg)
/sathyam/media/media_files/yjWrI5Bcx1CZpvwe0Q4u.jpg)
/sathyam/media/media_files/hVDW2bdH70QSkYfqw7Hc.jpg)
/sathyam/media/media_files/8ijw0kxeSzNfH4Mbopi4.jpg)
/sathyam/media/media_files/wAPdGpm2temwgiVqaHyZ.jpg)
/sathyam/media/media_files/E841OgTkUIgqtdv0iVrR.jpg)