ചരിത്രത്തിൽ ഇന്ന്
ഇന്ന് നവംബര്‍ 13: ലോക അനാഥരുടെ ദിനവും ലോക അനുകമ്പ ദിനവും ഇന്ന്: പി. സുശീലയുടെയും അംബിക സോണിയുടെയും ഗൌതമി നായരുടെയും ജന്മദിനം: ഇരുപത് വര്‍ഷം കൊണ്ട് ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള പൂര്‍ത്തീകരിച്ച ശബ്ദതാരാവലിയുടെ ആദ്യപതിപ്പിന്റെ ആദ്യലക്കം പുറത്തിറങ്ങിയതും ഹഡ്സണ്‍ നദിക്കു കുറുകേ ന്യൂയോര്‍ക്കിനേയും ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവര്‍ത്തനമാരംഭിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് നവംബര്‍ 12: അമാവാസി ഒരിക്കലും ദീപാവലിയും ഇന്ന്: ഗായിക ലതികയുടേയും ജയരാജ് വാര്യരുടേയും അനുമോളിന്റേയും ജന്മദിനം: ടിബറ്റന്‍ സൈന്യം ചൈനയിലെ ടാങ്ങ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ചാങ്-അന് കീഴടക്കിയതും സര് ജെയിംസ് യങ്ങ് സിംസണ്‍ ക്ലോറോഫോം ആദ്യമായി ഉപയോഗിച്ചതും പാകിസ്താനും അഫ്ഗാനിസ്താനുമിടയിലുള്ള ഡ്യുറാന്റ് അതിര്‍ത്തി രേഖ അംഗീകരിക്കുന്ന ഉടമ്പടി നിലവില്‍ വന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് നവംബര്‍ 11: ദേശീയ വിദ്യാഭ്യാസദിനവും മൗലാന അബുല്‍ കലാം ആസാദിന്റെ ജന്മദിനവും ഇന്ന്: എം. ഗോപാലന്‍കുട്ടി നായരുടേയും വിനീത് കുമാറിന്റേയും ഡെമി മൂറിന്റെയും ജന്മദിനം: ഡച്ചുകാരും ഇന്ത്യന്‍ ഭരണാധികാരിമായുള്ള ആദ്യ രാഷ്ട്രീയ ഉടമ്പടി കോഴിക്കോട് സാമൂതിരിയുമായി ഒപ്പുവച്ചതും ജര്‍മന്‍ ഗണിത ശാസ്ത്രജ്ഞന് ഘലയലിശ്വ ഇന്റഗ്രല്‍ കാല്‍ക്കുലസ് തിയറം പ്രഖ്യാപിക്കുന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് നവംബര്‍ 10: ധന്വന്തരി ജയന്തിയും ദേശീയ ഗതാഗത ദിനവും ഇന്ന്: കാനം രാജേന്ദ്രന്റേയും കെ. കുഞ്ഞിരാമന്റേയും എസ്. രാജേന്ദ്രന്റേയും ജന്മദിനം: സുല്‍ത്താന റസിയ ഡല്‍ഹി സിംഹാസനത്തില്‍ അധികാരത്തില്‍ വന്നതും ആംഗ്ലോ - ഡച്ച് യുദ്ധത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ഉടമ്പടി അനുസരിച്ച് നെതര്‍ലാന്‍ഡ്സ് ന്യൂ നെതര്‍ലാന്‍ഡ്സ് ഇംഗ്ലണ്ടിന് അടിയറ വെച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ്ജോതിര്ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് നവംബര്‍ 9: ഏകാദശിവ്രതവും ദേശീയ നിയമസേവന ദിനവും ഇന്ന്: മുഹമ്മദ് അഷറഫിന്റേയും ഉഷ ബേബിയുടെയും പൃഥ്വി പങ്കജ് ഷായുടെയും ജന്മദിനം; നെപ്പോളിയന് ഫ്രാന്‍സിന്റെ സര്വാധികാരിയായതും കാനഡയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഫുട്ബോള്‍ മല്‍സരം ടൊറണ്ടോ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി കോളേജില്‍ നടന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് നവംബര്‍: ലോക റേഡിയോഗ്രാഫി ദിനവും ദേശീയ മന്ദബുദ്ധി ദിനവും ഇന്ന്: ലാല്‍ കൃഷ്ണ അഡ്വാനിയുടെയും ഉഷ ഉതുപ്പിന്റെയും ഇടവേള ബാബു എന്ന അമ്മനത്ത് ബാബു ചന്ദ്രന്റെയും ജന്മദിനം: പാരീസിലെ ലൂവര്‍ മ്യൂസിയം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതും മൊണ്ടാന നാല്പ്പത്തൊന്നാം അമേരിക്കന്‍ സംസ്ഥാനമായതും റോണ്ട്ജന് എക്സ്-റേ കണ്ടുപിടിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് നവംബര്‍ 7: ശിശു സംരക്ഷണ ദിനവും ദേശീയ കാന്‍സര്‍ ബോധവല്‍ക്കരണ ദിനവും ഇന്ന്: മുല്ലപ്പള്ളി രാമചന്ദ്രന്റെയും കമലഹാസന്റെയും ശ്യാമപ്രസാദിന്റെയും ജന്മദിനം: ലോകത്തിലെ ഏറ്റവും പഴയ ജേണല്‍ ആയ 'ലണ്ടന്‍ ഗസറ്റ് 'പ്രസിദ്ധീകരണമാരംഭിച്ചതും ലോകപ്രസിദ്ധമായ മെല്‍ബണ്‍ കപ്പ് കുതിരയോട്ട മത്സരം ആരംഭിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് നവംബര്‍ 6: തൊഴില്‍ പ്രവര്‍ത്തന ദിനം: ഡോ. ജിതേന്ദ്ര സിംഗിന്റേയും ബോബി സിന്‍ഹയുടേയും അലക്സാന്ദ്ര എല്ബക്യാന്റെയും ജന്മദിനം: മെക്സിക്കോ സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചതും ഡൊമിനിക്കന്‍ റിപബ്ലിക് ഹയ്തിയില്‍ നിന്നും സ്വതന്ത്രമായതും ഏബ്രഹാം ലിങ്കണ് അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് നവംബര്‍ 5: ലോക സുനാമി ബോധവല്‍ക്കരണ ദിനവും ലോക റണ്‍ ദിനവും ഇന്ന്: ബാബു ദിവാകരന്റെയും വന്ദന ശിവയുടെയും വി.ഹരികൃഷ്ണയുടെയും ജന്മദിനം: ജ്യോതി ശാസ്ത്രജ്ഞനായ കോപ്പര്‍ നിക്കസ് ആദ്യമായി ചന്ദ്ര ഗ്രഹണം നിരീക്ഷിച്ചതും രണ്ടാം പാനിപ്പത്ത് യുദ്ധം ആരംഭിച്ചതും അക്ബര്‍ മുഗള്‍ ചക്രവര്‍ത്തിയായി അധികാരമേറ്റതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/Hovuzyu1n1pHgURuby7Q.jpg)
/sathyam/media/media_files/vKn3TdQ2AUusx9L5cOf2.jpg)
/sathyam/media/media_files/YDT9J1n23aktVQg1NHFH.jpg)
/sathyam/media/media_files/9EqKy97Hpck55SXmvEED.jpg)
/sathyam/media/media_files/Uk6q4u54SZSU29CfZvy1.jpg)
/sathyam/media/media_files/pdM296huBs6tQQ3kyQVI.jpg)
/sathyam/media/media_files/gxfd3PntMsxNjSHyi7So.jpg)
/sathyam/media/media_files/HUDGgL50VMsOFdKrJ4sb.jpg)
/sathyam/media/media_files/qwzVXVEWScxO8DuAvhuY.jpg)
/sathyam/media/media_files/ZHTVnMkfJIQMzlicKxrA.jpg)