ചരിത്രത്തിൽ ഇന്ന്
ഇന്ന് നവംബര്‍ 3: ജപ്പാന് : സാംസ്കാരിക ദിനവും ഇക്വാഡോര്‍: സ്വാതന്ത്ര്യദിനവും ഇന്ന്: കെ.പി. രാജേന്ദ്രന്റേയും രമേഷ് നാരായണന്റെയും സനുഷ സന്തോഷിന്റെയും ജന്മദിനം: ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം 'ദ ബോംബെ ടൈംസ് ആന്‍ഡ് ജേണല്‍ ഓഫ് കൊമേഴ്സ്' എന്ന പേരില്‍ തുടക്കം കുറിച്ചതും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.എസ്. ഗ്രാന്‍ഡ് വിജയിച്ചതും കൊളംബിയയില്‍ നിന്ന് പനാമ സ്വാതന്ത്ര്യം നേടിയതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് നവംബര്‍ 2: മണ്ണാറശാല ആയില്യവും പരേതരുടെ ഓര്‍മ്മദിനവും ഇന്ന്: ബോബന് കുഞ്ചാക്കോയുടെയും പി. തിലോത്തമന്റെയും കല്പറ്റ നാരായണന്റേയും ജന്മദിനം: വില്യം ഷേക് സ്പിയറിന്റെ ഒഥല്ലോ നാടകം ആദ്യമായി വേദിയില്‍ അവതരിപ്പിച്ചതും രണ്ടാമത് യു എസ് പ്രസിഡണ്ട് ജോണ്‍ ആദംസ് വൈറ്റ് ഹൗസ് ഔദ്യോഗിക വസതിയാക്കിയതും വാറന്‍ ജി. ഹേസ്റ്റിങ്ങ്സ് യുഎസ്എയുടെ 29 മത് പ്രസിഡായതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവിദിനം, ആന്ധ്രപ്രദേശ്, കർണ്ണാടക, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളും ചണ്ഡിഗഢ്, ലക്ഷദ്വീപ്, ആൻഡമാൻ, ഡൽഹി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും പിറവി ദിനം ആഘോഷിക്കുന്നു, ഐശ്വര്യറായ് ബച്ചന്റെയും, പദ്മിനി കോൽഹാപൂരിയുടെയും സത്യം ഓൺലൈനിന്റെ മുഖ്യപത്രാധിപർ വിൻസെന്റ് നെല്ലിക്കുന്നേലിന്റേയും ജന്മദിനം ഇന്ന്, കേരള ഹൈക്കോടതി നിലവിൽ വന്നതും അമേരിക്ക ഏറ്ററും വലിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതും ഇതേ ദിവസം, ജ്യോതിർഗമയ വർത്തമാനങ്ങളും
ഇന്ന് ഒക്ടോബര്‍ 31: ദേശീയ (ഏകത) ഐക്യദിനവും ദേശീയ പുനരര്പ്പണദിനവും ഇന്ന്: എന്‍. കുട്ടികൃഷ്ണപിള്ളയുടെയും ഡോ. ജി. മാധവന് നായരുടെയും സംവൃത സുനിലിന്റെയും ജന്മദിനം: റോമുലസ് അഗസ്റ്റലസ് റോമന്‍ ചക്രവര്‍ത്തിയായതും മൈക്കല്‍ ആഞ്ചലോ പ്രശസ്ത പെയിന്റിങ്ങായ അന്ത്യവിധി പൂര്‍ത്തിയാക്കിയതും നെവാഡ 36-ആം അമേരിക്കന്‍ സംസ്ഥാനമായതും ചരിത്രത്തില്‍ ഇതേദിനം തന്നെ; ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ഒക്ടോബര്‍ 30: സമ്പാദ്യ ദിനവും മിത വ്യയ ദിനവും ഇന്ന്: കെ വി ആനന്ദിന്റേയും ഒമര്‍ അബ്ദുള്‍ വഹാബിന്റെയും വിക്രം ഗോഖലെയുടെയും ജന്മദിനം: വാസ്കോ ഡ ഗാമ രണ്ടാമതും കോഴിക്കോടെത്തിയതും ക്യാപ്ടന് ജയിംസ് കുക്ക് ക്യാപ്ടൗണില്‍ എത്തി ചേര്‍ന്നതും ഡാനിയല്‍ കൂപ്പറിന് ടൈം ക്ലോക്കിന്റെ പേറ്റന്റ് കിട്ടിയതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ഒക്ടോബര്‍ 29: ലോക പക്ഷാഘാത ദിനവും കംമ്പോഡിയ കിരീടധാരണ ദിനവും ഇന്ന്: ഡോ. സി.ജി രാമചന്ദ്രന്‍നായരുടെയും കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്ണന്റേയും ശ്രുതി എന്ന ഹരിപ്രിയയുടെയും ജന്മദിനം: സ്പെയിന് മൊറോക്കോയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതും പതിനാറു രാജ്യങ്ങള്‍ ജനീവയില്സമ്മേളിച്ച് റെഡ് ക്രോസ് സ്ഥാപിക്കാന്‍ തീരുമാനമെടുത്തതും എല്‍ സാല്വഡോറില് വെള്ളപ്പൊക്കമുണ്ടായി ആയിരങ്ങള്‍ മരണമടഞ്ഞതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ഒക്ടോബര്‍ 28: വാല്മീകി ജയന്തിയും അന്താരാഷ്ട്ര ആനിമേഷന്‍ ദിനവും ഇന്ന്: വൈക്കം വിശ്വന്റെയും ബില്‍ ഗെയ്റ്റ്സിന്റെയും പ്രീയപ്രകാശ് വാര്യരുടെയും ജന്മദിനം: സ്പെയിനിലെ ആദ്യത്തെ റെയില്‍ റോഡ് ബാഴ്സിലോണക്കും മറ്റാറോയ്ക്കുമിടയില്‍ പ്രവര്‍ത്തനമാരംഭിച്ചതും സ്പെയിന് മൊറോക്കോയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ഒക്ടോബര്‍ 27: പുന്നപ്ര-വയലാര്‍ രക്തസാക്ഷി ദിനവും വയലാര്‍ രാമവര്‍മ്മയുടെ ചരമദിനവും ഇന്ന്: സാനു മാസ്റ്ററുടെയും അനുരാധ പൊതുവാളിന്റെയും ദിലീപ് എന്ന ഗോപാലകൃഷ്ണന്റെയും ജന്മദിനം: ആംസ്റ്റര്‍ഡാം നഗരം സ്ഥാപിതമായതും വില്യം പെന്‍ ഫിലാഡെല്‍ഫിയ നഗരം സ്ഥാപിച്ചതും ജോ നാഥന് സ്വിഫ്റ്റിന്റെ ഗളിവേഴ്സ് ട്രാവല്‍സ് പ്രസിദ്ധീകരിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ഒക്ടോബര്‍ 26: ജമ്മു കാശ്മീര്‍: അസ്സഷന്‍ ഡേയും ഉഭയലൈംഗിക അവബോധ ദിനവും ഇന്ന്: തോമസ് ഐസക്കിന്റെയും അശ്വനി കുമാറിന്റെയും അമല പോളിന്റെയും ജന്മദിനം: പോണി എക്സ്പ്രസ് എന്ന അമേരിക്കന്‍ മെയില്‍ സര്‍വീസ് അവസാനിപ്പിച്ചതും ബ്രിട്ടനില്‍ 'ദ ഫുട്ബോള്‍ അസോസിയേഷന്' രൂപം കൊണ്ടതും റെഡ് ക്രോസ് രൂപികരണ യോഗം ജനിവയില്‍ തുടങ്ങിയതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/XhotZEnbTK4XmCBJptNK.jpg)
/sathyam/media/media_files/6vU5SVT36FS40w8RgGJe.jpg)
/sathyam/media/media_files/3W1YsWjMR5rdNbP9y375.jpg)
/sathyam/media/media_files/VrT1egps08dNXeMmIBXn.jpg)
/sathyam/media/media_files/HzyY5fD8YV9PJ0IhkeMY.jpg)
/sathyam/media/media_files/htL9cZKRqb2dToyfF34P.jpg)
/sathyam/media/media_files/YObTHtCSOMshIzvIEDkp.jpg)
/sathyam/media/media_files/wNtkOs63BJ05sM9z0i6A.jpg)
/sathyam/media/media_files/hb6vWx6oxeEt0fNpaDGn.jpg)
/sathyam/media/media_files/BN6m9egWNnsjOP18vQJW.jpg)