ചരിത്രത്തിൽ ഇന്ന്

New Project (xxxxxxxxxxx2).jpgചരിത്രത്തിൽ ഇന്ന്
ഇന്ന് ഒക്ടോബർ 2: ​ഗാന്ധി ജയന്തി, രാഷ്ട്രപതി മഹാത്മാ ഗാന്ധിയുടെ 154ാം ജന്മദിനം, ലോക കാർഷികമൃഗ ദിനവും, ദേശീയ ശുചീകരണദിനവും ഇന്ന്, അഡ്വ. രതി ദേവിയുടേയും നടി ചാർമിളയുടേയും ബാസ്കറ്റ്ബോൾ താരവും നടിയുമായ പ്രാചി തെഹ്ലാന്റേയും പ്രീതം റാണി സിവാച്ചിന്റേയും ജന്മദിനം ഇന്ന്; "ജനകോടികളുടെ വിശ്വസ്ത സ്ഥാപനം" എന്ന പേരിലുള്ള തന്റെ ജ്വല്ലറിയുടെ ടാഗ്‌ലൈനിലൂടെ അറിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രന്റേയും നടനും, നിർമ്മാതാവും, തിരക്കഥാകൃത്തുമായിരുന്ന തമ്പി കണ്ണന്താനത്തിന്റെയും, വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെയും ഓർമ ദിവസം ഇന്ന് തന്നെ, ജ്യോതിർമഗയ വർത്തമാനവും
sep 28 oneചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്തംബര്‍ 28; നബിദിനം. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ പുത്രിയും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസിനയുടെയും ബോളിവുഡ് നടനായ റിഷി കപൂറിന്റെയും ബോളിവുഡ് നടിയായ നീതു സിംഗിന്റേയും പുത്രനും നല്ല ഒരു അഭിനേതാവുമായ രണ്‍ബീര്‍ കപൂറിന്റെയും ഒളിമ്പിക്‌സ് ഗെയിംസില്‍ വ്യക്തിഗത സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്രയുടെയും ജന്മദിനം, ആദ്യത്തെ കളര്‍ ടെലിവിഷന്‍ വിപണിയില്‍ ഇറങ്ങിയതും മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ഓര്‍മദിനവും ഇന്തോനേഷ്യ ഐക്യരാഷ്ട്ര സഭയില്‍ അംഗമായതും ചരിത്രത്തിലെ ഇതേ ദിനം തന്നെ; ജ്യോതിര്‍മഗയ വര്‍ത്തമാനവും