ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 24: വല്ലാര്‍പാടം പള്ളി: മാതാവിന്റെ തിരുനാള്‍! ലോക നദി ദിനവും ലോക ബോളിവുഡ് ദിനവും ഇന്ന്: കെ.അന്‍വര്‍ സാദത്തിന്റേയും മാത്തര്‍ രാമകൃഷ്ണന് ഗോപകുമാരന്‍ നായരുടെയും മൊഹീന്ദര്‍ അമര്‍നാഥ് ഭരദ്വാജിന്റേയും ജന്മദിനം! അയിത്തജാതിക്കാരുടെ നിയമസഭാ പ്രാതിനിധ്യം സംബന്ധിച്ച പൂനക്കരാറില്‍ ഗാന്ധിജി 'യര്‍വാദ' ജയിലില്‍ വച്ച് ഒപ്പിട്ടതും ഉത്തരവാദിത്ത ഭരണം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് വിളംബരം പുറപ്പെടുവിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് സെപ്തംബര്‍ 23; നടന് മധുവിന് ഇന്ന് നവതി. അന്തഃദേശീയ ആംഗ്യഭാഷാ ദിനവും ഉഭയവര്ഗ്ഗ പ്രണയാഘോഷ ദിനവും സൗദി അറേബ്യ ദേശീയ ദിനവും ഇന്ന്, തെന്നിന്ത്യന്‍ മസാല പടങ്ങളില്‍ അഭിനയിച്ച പ്രശസ്ത മാദക നടി സില്‍ക്ക് സ്മിത എന്ന പേരില്‍ കൂടുതലായറിയപ്പെട്ടിരുന്ന വിജയലക്ഷ്മിയെയും മികച്ച അഭിനേത്രിയും സംവിധായകന് ബാലു മഹേന്ദ്ര ശോഭയുടെ പത്നിയും, 17-ആം വയസ്സില്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത ശോഭ എന്ന മഹാലക്ഷ്മിയുടെയും ഓര്‍മദിനം. ഭാരത് പെട്രോളിയം കോര്‍പ്പറേഷനു കീഴിലായി കൊച്ചി റിഫൈനറി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കമ്മീഷന് ചെയ്തതും ചിന്ത പബ്ലിക്കേഷന്‍സ് ആരംഭിച്ചതും ബോബ് മാര്‍ലി തന്റെ അവസാനത്തെ സംഗീതവിരുന്ന് (കണ്‍സര്‍ട്ട്) നടത്തിയും ചരിത്രത്തിലെ ഇതേ ദിനം തന്നെ; ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് സെപ്റ്റംബര്‍ 22: സിദ്ധലക്ഷ്മീവ്രതവും ഗുരു നാനാക്കിന്റെ ചരമദിനവും ഇന്ന്: ഉണ്ണി മുകുന്ദന്റെയും റിമി ടോമിയുടെയും ചുന്നി ലാല്‍ സാഹുവിന്റേയും ജന്മദിനം ! രാജാ കേശവദാസ് തിരുവിതാംകൂറിലെ ദിവാനായി നിയമിതനായതും ജനുവരി ഒന്നിനകം എല്ലാ അടിമകളേയും സ്വതന്ത്രരാക്കുമെന്ന് പ്രസിഡണ്ട് ലിങ്കന്റെ പ്രഖ്യാപനവും ബള്‍ഗേറിയന്‍ സ്വാതന്ത്ര്യ ദിനവും ചരിത്രത്തിലെ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് സെപ്റ്റംബര്‍ 21: ശ്രീ നാരായണ ഗുരു സമാധിദിനവും അന്താരാഷ്ട്ര ചായ ദിനവും ഇന്ന്: നടി സുധ ചന്ദ്രന്റെയും നടന് മുരളി ശര്‍മയുടേയും അല്‍ക്ക ലാംബയുടെയും ജന്മദിനം: ഒന്നാം കര്‍ണാട്ടിക് യുദ്ധം അവസാനിച്ചതും അഡ്മിറല്‍ ലാ ബൊര്ദോനെസിന്റെ നേതൃത്വത്തില്‍ ഫ്രഞ്ച് സൈന്യം ഇംഗ്ലീഷ്കാരില്‍ ചെന്നൈയിലെ സെന്റ് ജോര്‍ജ് കോട്ട പിടിച്ചെടുത്തതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് സെപ്റ്റംബര്‍ 20, ബുധന്‍: അന്തര്‍ദേശീയ സര്‍വ്വകലാശാല കായിക കേളി ദിനവും മലങ്കര പുനരൈക്യ ദിനവും ഇന്ന്: മഹേഷ് ഭട്ടിന്റേയും മാര്‍ക്കണ്ഡേയ കട്ജുവിന്റേയും സി.കെ. വിദ്യാസാഗറിന്റേയും ജന്മദിനം: സലാദിന് ജെറുസലേം ആക്രമണം ആരംഭിച്ചതും ഫെര്‍ഡിനാന്‍ഡ് മാഗല്ലന്, 270 സഹയാത്രികരുമായി ഭൂമി ചുറ്റി സഞ്ചരിക്കാനുള്ള തന്റെ കപ്പല്‍യാത്ര സാന്‍ലൂകാര്‍ ഡി ബരാമെഡയില് നിന്നും ആരംഭിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്താനങ്ങളും
ഇന്ന് സെപ്റ്റംബര്‍ 19, ചൊവ്വ: വിനായക ചതുര്‍ഥി: സുനിത വില്യംസിന്റേയും വി ദിനകരന്റെയും കാവ്യ മാധവന്റെയും ജന്മദിനം: ജോര്‍ജ് ബോണ്ടും വില്യം ലാസലും ശനിയുടെ ഉപഗ്രഹമായ ഹൈപീരിയണിനെ കണ്ടെത്തിയതും അമേരിക്കയുടെ ഇരുപതാമത് പ്രസിഡണ്ട് ആയിരുന്ന ജയിംസ് ഗാര്‍ഫീല്‍ഡിനെ വെടിവെച്ചുകൊന്നതും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൗന്ദര്യ മത്സരം ബെല്‍ജിയത്തില്‍ നടന്നതും ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് സെപ്റ്റംബര്‍ 18: അന്തര്‍ദേശീയ തുല്യ വേതന ദിനവും ലോക ജല നിരീക്ഷണ ദിനവും ഇന്ന്: ഡോ. എം.എം. ബഷീറിന്റേയും ലിജോ ജോസ് പെല്ലിശ്ശേരിയുടേയും മിഥുന് മാനുവല്‍ തോമസിന്റേയും ജന്മദിനം: ഫിലിപ്പ് അഗസ്റ്റസ് ഫ്രാന്‍സിന്റെ രാജാവായതും തന്റെ നാലാമത്തേയും അവസാനത്തേതുമായ പര്യവേഷണയാത്രയില്‍ ക്രിസ്റ്റഫര്‍ കൊളംബസ് കോസ്റ്റാറിക്കയിലെത്തിയും ബ്രിട്ടീഷുകാര്‍ ക്യൂബെക് നഗരം പിടിച്ചടക്കിയതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ചിങ്ങം 32: നരേന്ദ്ര മോഡിയുടെ ജന്മദിനം! ദേശീയ തൊഴിലില്ലായ്മ ദിനവും അന്തര്‍ദേശീയ ഗ്രാമീണ സംഗീത ദിനവും ഇന്ന്: സിതാകാന്ത് മഹാ പാത്രയുടേയും നടി പ്രിയ ആനന്ദിന്റേയും ധന്യ മേരി വര്‍ഗ്ഗീസിന്റെയും ജന്മദിനം! യു.എസ് ആഭ്യന്തര യുദ്ധത്തില്‍ ഏറ്റവും രക്തരൂക്ഷിതമായ ദിവസം. നാലായിരത്തിലേറെ സൈനികര്‍ കൊല്ലപ്പെട്ടതും ബാറ്റില്‍ ഒപ് യെല്ലോ റിവര്‍ പോംഗ് യോങ്ങ് യുദ്ധത്തില്‍ ജപ്പാന് ചൈനയെ തോല്‍പ്പിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/VefZJtsoXZoT7hVhnlv9.jpg)
/sathyam/media/media_files/cHplxhyBrwOZ385LQXiZ.jpg)
/sathyam/media/media_files/MymeVpQK6Yn2tu07nToU.jpg)
/sathyam/media/media_files/fvJgsX6tqUQH3dic9OGY.jpg)
/sathyam/media/media_files/0rcVcK0QuCQEFuTH0HXq.jpg)
/sathyam/media/media_files/cna2NsHzvZYbSqCRinoc.jpg)
/sathyam/media/media_files/RlRQddM7rNJPCHyRzHSb.jpg)
/sathyam/media/media_files/Kn467HxVG3YwWCQS65yF.jpg)
/sathyam/media/media_files/3vKrAUmKLUkXHf6ZEwdZ.jpg)
/sathyam/media/media_files/nnsn43RRhLIyyHfuxRl8.jpg)