ചരിത്രത്തിൽ ഇന്ന്
ഇന്ന് ഒക്ടോബര്‍ 14: ലോക മാനദണ്ഡ ദിനവും ലോക സൗഖ്യ ദിനവും ഇന്ന്: കെ.ജി മര്‍ക്കോസിന്റെയും ഗ്ലെന്‍ മാക്സ്വെലിന്റെയും ഗൗതം ഗംഭീറിന്റെയും ജന്മദിനം: ഡല്‍ഹി ഭരിച്ച ആദ്യത്തെ വനിതാ ഭരണാധികാരിയായ സുല്‍ത്താന റസിയ കൊല്ലപ്പെട്ടതും ഇപ്പോഴത്തെ പാകിസ്താനില്‍ പഞ്ചാബ് യൂണിവേഴ്സിറ്റി സ്ഥാപിതമായതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ഒക്ടോബര്‍ 13: സംസ്ഥാന കായിക ദിനവും വെറ്റ് നഴ്സ് ദിനവും ഇന്ന്: അഹാന കൃഷ്ണയുടേയും എന്‍.ഇ ബാലകൃഷ്ണമാരാരുടേയും ഗ്രിഗ്സ് തോംസണിന്റെയും ജന്മദിനം: റോമാ ചകവര്‍ത്തി ക്ലോഡിയസിന്റ മരണത്തെ തുടര്‍ന്ന് റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിക്കുന്നു എന്ന ചൊല്ലിനുടമയായ നീറോ റോമാചക്രവര്ത്തിയായതും ക്രിസ്റ്റഫര്‍ കൊളംബസ് ബഹാമാസില് കപ്പലിറങ്ങിയതും ചരിത്രത്തില്‍ ഇതേ ദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ഒക്ടോബര്‍ 12: ലോക കാഴ്ചശക്തി ദിനവും ലോക സന്ധിവാത ദിനവും ഇന്ന്: കടകംപള്ളി സുരേന്ദ്രന്റേയും ശിവരാജ് പാട്ടിലിന്റെയും ടീനു ആനന്ദിന്റെയും ജന്മദിനം: ക്രിസ്റ്റഫര്‍ കൊളംബസ് കിഴക്കന്‍ ഏഷ്യയാണെന്ന അനുമാനത്തില്‍ ബഹാമാസില് കപ്പലിറങ്ങിയതും സ്കോട്ട്ലന്റുകാരനായ ചാള്‍സ് മക്കിന്റോഷ് ആദ്യത്തെ മഴക്കോട്ടുകള് വില്ക്കാനാരംഭിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ഒക്ടോബര്‍ 11: അന്തഃരാഷ്ട്ര ബാലിക ദിനവും ജനറല്‍ പുലസ്കി മെമ്മോറിയല്‍ ഡേയും ഇന്ന്: നടന് ചന്ദ്രചൂര്‍ സിംഗിന്റേയും അമിതാബ് ബച്ചന്റെയും നിവിന്‍ പോളിയുടെയും ജന്മദിനം: പഴശ്ശിരാജയുടെ സൈന്യ തലവനായ എടച്ചേന കുങ്കന് നായരും സംഘവും ബ്രിട്ടീഷുകാരുടെ പനമരം കോട്ട ആക്രമിച്ചതും ന്യൂയോര്‍ക്കിനും ന്യൂ ജേഴ്സിയിലെ ഹോബോക്കെനും ഇടയില്‍ നീരാവി കൊണ്ട് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഫെറി സര്‍വ്വീസ് ആരംഭിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ഒക്ടോബര്‍ 10: ലോക പൊറിഡ്ജ് ( കഞ്ഞി) ദിനവും വധശിക്ഷക്ക് എതിരായ ലോക ദിനവും ഇന്ന്: ജി. സുധാകരന്റെയും സലിം കുമാറിന്റെയും സഞ്ജന ഗില്റാണിയുടേയും ജന്മദിനം: രണ്ടാം ഡെസ്മണ്ട് കലാപത്തെ പിന്തുണയ്ക്കാന്‍ 600 -ലധികം പാപ്പല്‍ സൈന്യം അയര്‍ലണ്ടില്‍ ഇറങ്ങിയതും 1780 ലെ മഹാ ചുഴലിക്കാറ്റ് കരീബിയനില്‍ 20,00030,000 പേരെ കൊന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ഒക്ടോബര്‍ 9: ലോക തപാല്‍ ദിനവും ഭാരതത്തില്‍ ടെറിറ്റോറിയല്‍ ആര്‍മി ദിനവും ഇന്ന്: ഉസ്താദ് അംജദ് അലി ഖാന്റെയും അന്‍പുമണി രാമദാസിന്റെയും ജന്മദിനം: റഷ്യ ബെര്‍ലിന്‍ കീഴടക്കിയതും പ്രഷ്യ ഫ്രാന്‍സിനോട് യുദ്ധം പ്രഖ്യാപിച്ചതും ഇക്വഡോറിന്റെ റിപ്പബ്ലിക് ദിനവും ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ഒക്ടോബര്‍ 8: വ്യോമ സേന ദിനവും ഇറാന് ശിശുദിനവും ഇന്ന്: രവി മേനോന്റേയും തഹ്മീമ അനത്തിന്റെയും ആശിഷ് കുമാര്‍ ബല്ലാലിന്റേയും ജന്മദിനം: രണ്ടാം 'ഓപ്പിയം യുദ്ധം' തുടങ്ങിയതും ഓട്ടോ വന്‍ ബിസ് മാര്‍ക്ക് ജര്‍മന്‍ ചാന്‍സലറായതും ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചന വിരുദ്ധ പോരാട്ടത്തിന് പിന്തുണ അഭ്യര്‍ഥിച്ച് മഹാത്മജി ദാദാ ബായ് നവ് റോജിക്ക് കത്തെഴുതിയതും ചരിത്രത്തില്‍ ഇതേദിനം തന്നെ; ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ഒക്ടോബര്‍ 7: ദേശീയ എല്‍.ഇ.ഡി ലൈറ്റ് ദിനവും നാഷണല്‍ മാനുഫാക്ചറിംഗ് ഡേയും ഇന്ന്: പുടിന്റെയും വൈക്കം വിജയലക്ഷമിയുടെയും നരേന് എന്ന സുനിലിന്റേയും ജന്മദിനം: ബംഗാളിന്റെ തീരത്ത് നാല്പ്പതടി ഉയരത്തിലുണ്ടായ തിരമാലകളില്‍ 3,00,000 പേര് കൊല്ലപ്പെടുകയും 20,000 ചെറു വള്ളങ്ങളും കപ്പലുകളും മുങ്ങുകയും ചെയ്തതും ഇംഗ്ലീഷ് പര്യവേഷകനായ തോമസ് കുക്ക് ന്യൂസിലാന്റ് കണ്ടെത്തിയതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ഒക്ടോബര്‍ 6; ജര്‍മ്മന്‍ അമേരിക്കദിനം. മലയാള സിനിമയില്‍ വില്ലനായും ഹാസ്യനടനായും അഭിനയിക്കുന്ന രഘു എന്ന ഭീമന് രഘുവിന്റെയും 'എന്റെ മാനസപുത്രി ' എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രശസ്തയായ സിനിമ-സീരിയല്‍ താരംഅര്ച്ചന സുശീലന്റേയും ജന്മദിനം; തോമസ് ആല്‍വാ എഡിസണ്ആദ്യത്തെ ചലച്ചിത്രം പ്രദര്‍ശിപ്പിച്ചതും ഇന്‍സ്റ്റാഗ്രാം സ്ഥാപിതമായതും ആനി എര്ണാക്സിന് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചതും ചരിത്രത്തിലെ ഇതേ ദിനം തന്നെ; ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/CfPIpT2txg9OAV8efj5v.jpg)
/sathyam/media/media_files/aGuDSzBuMUi0OHs5eF6g.jpg)
/sathyam/media/media_files/bhVW7xTJrZ3qWf3jD3N1.jpg)
/sathyam/media/media_files/9P5WkVs9oc4OEFGciOrZ.jpg)
/sathyam/media/media_files/TlgW48gc8YIXHDz1niCt.jpg)
/sathyam/media/media_files/XVNDb61lo1vQkA2fSA7C.jpg)
/sathyam/media/media_files/Wqdcr39hw4ekwWczLF4C.jpg)
/sathyam/media/media_files/zvJSzRTSG1J6dA9D0A46.jpg)
/sathyam/media/media_files/daAldtu4QLY1XmbZ5Ywa.jpg)
/sathyam/media/media_files/1Q72uuPfypNCBidh7WD0.jpg)