ചരിത്രത്തിൽ ഇന്ന്
ഇന്ന് ആഗസ്റ്റ് 26: അന്തര്‍ദേശീയ 'കോസ്പ്ലേ' ദിനം! മേനകാ ഗാന്ധിയുടെയും എം.കെ. മുനീറിന്റെയും മക്കാലെ മക്കാലെ കുല്‍ക്കിന്‍ കുല്ക്കിന്റേയും ജന്മദിനം: കമ്പി വഴിയുള്ള ആദ്യ വാര്‍ത്താ പ്രക്ഷേപണവും ഇന്തോനേഷ്യയിലെ ജാവയ്ക്കും സുമാത്രയ്ക്കുമിടയിലെ ക്രാക്കത്തോവ അഗ്നി പര്‍വ്വതം അവസാനമായി പൊട്ടിത്തെറിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ആഗസ്റ്റ് 25: ചട്ടമ്പി സ്വാമികളുടെ ജന്മദിനവും സംസ്ഥാന ജീവകാരുണ്യ ദിനവും ഇന്ന്: മട്ടന്നൂര്‍ ശങ്കരന് കുട്ടിയുടെയും റോമ അസ്രാണിയുടെയും ആല്വിന് ആന്റണിയുടേയും ജന്മദിനം: ഗലീലിയോ തന്റെ ആദ്യത്തെ ദൂരദര്‍ശിനി വെനീസിലെ നിയമനിര്‍മ്മാതാക്കളുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചതും ബ്രിട്ടിഷ് ആര്‍മിയില്‍ ഇന്ത്യന്‍ ജവാന്മാര്ക്ക് ഉന്നത പദവി നല്കി തുടങ്ങിയതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ആഗസ്റ്റ് 24: ബ്രഹ്മകുമാരീസ് വിശ്വബന്ധുത്വ ദിനവും അസഹിഷ്ണുതയ്ക്കും വിവേചനത്തിനും അക്രമത്തിനും എതിരായ അന്താരാഷ്ട്ര ദിനവും ഇന്ന്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുധീന്ദ്രനാഥിന്റേയും കനകലതയുടേയും അനു മോഹന്റേയും ജന്മദിനം: വെസൂവിയസ് അഗ്നിപര്‍വത സ്ഫോടത്തില്‍ പോംപെയ്, ഹെര്‍കുലേനിയം, സ്റ്റാബിയ ഏന്നീ നഗരങ്ങള്‍ ചാരത്തില്‍ മുങ്ങിയതും പോപ്പ് ഇന്നസെന്റ് മൂന്നാമന് മഗ്നാകാര്‍ട്ട കരാര്‍ അസാധുവായതായി പ്രഖ്യാപിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ആഗസ്റ്റ് 23: അന്താരാഷ്ട്ര അടിമവ്യാപാരം നിര്‍ത്തലാക്കിയതിന്റെ ഓര്‍മ്മ ദിനം: മോഹന്‍ ശര്‍മയുടേയും വിനീതിന്റേയും എസ്.എ രാജ്കുമാറിന്റേയും ജന്മദിനം: സ്കോട്ടിഷ് ദേശീയവാദി വില്യം വാലസ് വധശിക്ഷക്ക് വിധേയനായതും മെയ്ദിങ്നു പമെയ്ബ മണിപ്പൂരിന്റെ രാജാവായതും ചരിത്രത്തില്‍ ഇതേദിനം തിന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ആഗസ്റ്റ് 22: മംഗളഗൗരി വ്രതവും ലോക നാടോടിക്കഥാ ദിനവും ലോക സസ്യക്ഷീര ദിനവും ഇന്ന്: സൗമ്യ സൗദാനന്ദന്റേയും രൂപേഷ് പീതാംബരന്റേയും ശിവശങ്കര വരപ്രസാദിന്റേയും ജന്മദിനം: ജോസെ ഡി ല മാര്‍ പെറുവിന്റെ പ്രസിഡണ്ടായതും ന്യൂ മെക്സിക്കോ അമേരിക്കന്‍ ഐക്യനാടുകളുടെ ഭാഗമായതും പന്ത്രണ്ടു രാജ്യങ്ങള്‍ ആദ്യ ജനീവ കണ്‍വെന്‍ഷനില്‍ ഒപ്പു വച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ആഗസ്റ്റ് 21: ഗുരുവായൂര്‍ ഇല്ലം നിറയും ലോക സംരംഭക ദിനവും ഇന്ന്: അനു സിത്താരയുടെയും സരിത മോഹനന് ഭാമയുടേയും രാധിക ശരത്കുമാറിന്റേയും ജന്മദിനം: ഹവായി അമേരിക്കയുടെ 50 മത്തെ സംസ്ഥാനമായി മാറിയതും വന്യജീവി സംരക്ഷണ ബില്‍ ലോക്സഭ പാസാക്കിയതും ലാത്വിയ അതിന്റെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം പുതുക്കുന്നതായി പ്രഖ്യാപിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ആഗസ്റ്റ് 20: ദേശീയ സദ്ഭാവന ദിനവും ലോക കൊതുകു ദിനവും ഇന്ന്: എന്‍. ആര്. നാരായണ മൂര്‍ത്തിയുടെയും ഗോവിന്ദമേനോന് ശങ്കരനാരായണന്റെയും രാജസേനന്റേയും ജന്മദിനം: മാപ്പള ലഹള എന്നു കൂടി അറിയപ്പെടുന്ന 'മലബാര്‍ കലാപ'ത്തിന് തുടക്കമായതും ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതായി സോവിയറ്റ് യൂണിയന് പരസ്യപ്പെടുത്തുന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ആഗസ്റ്റ് 19: ലോക മനുഷ്യസ്നേഹ(മാനവികത)ദിനവും ലോക ഫോട്ടോ ഗ്രാഫി ദിനവും ഇന്ന്: ബില്‍ ക്ലിന്റണിന്റേയും സണ്ണി വെയ്നിന്റെയും എഡ്രിയന്‍ സ്മിത്തിന്റെയും ജന്മദിനം: അക്ബര്‍ അഹമ്മദ് നഗര്‍ പിടിച്ചടക്കിയതും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി രൂപാ നാണയങ്ങള്‍ പുറത്തിറക്കിയതും ഒളിമ്പിക്സില്‍ ആദ്യമായും നിലവില്‍ അവസാനമായും ക്രിക്കറ്റ് മത്സരം നടന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന്ആഗസ്റ്റ് 18: ഹീലിയം ഡിസ്കവറി ഡേയും ഇന്‍ഡോനേഷ്യ: ഭരണഘടന ദിനവും ഇന്ന്: നിര്‍മ്മല സീതാറാമന്റെയും അരുണ ഇറാനിയുടെയും നേഹ മഹാജന്റെയും ജന്മദിനം: റിഗ നഗരം സ്ഥാപിതമായതും കൊല്‍ക്കത്തയിലെ ഫോര്‍ട്ട് വില്യം കോളജ് സ്ഥാപിച്ചതും ഫഞ്ചു വാനനിരീക്ഷകനായ പിയറി ജാന്സെന് ഹീലിയം കണ്ടെത്തിയതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/bZcQNu1Fo76OXyChenYb.jpg)
/sathyam/media/media_files/MP6s6dz4X2cTvdRZhL2u.jpg)
/sathyam/media/media_files/NhKy3GNjxux3yQgyEi85.jpg)
/sathyam/media/media_files/Al7uPOxC7SWkaArjsKYj.jpg)
/sathyam/media/media_files/JMvY4APdjT7AV4qIjMS1.jpg)
/sathyam/media/media_files/f9su2Ublhlx1QiMstoIr.jpg)
/sathyam/media/media_files/tQ2UhnaIdMB1i1koJXo1.jpg)
/sathyam/media/media_files/Eg721igEXImenj1BdpIR.jpg)
/sathyam/media/media_files/GVbSMIFaWI58uMX2yhgI.jpg)
/sathyam/media/media_files/4V6M03CZWYjBLrvfqkXE.jpg)