ചരിത്രത്തിൽ ഇന്ന്
ഇന്ന് ആഗസ്റ്റ് 17: മലയാള പുതുവര്ഷപ്പുലരിയും കേരള കര്‍ഷകദിനവും ഇന്ന്: ജോസ് തെറ്റയിലിന്റെയും രാജീവ് ആലുങ്കലിന്റെയും ഷങ്കര്‍ ഷണ്മുഖത്തിന്റെയും ജന്മദിനം: ജര്‍മനിയിലെ സ്റ്റു ഗാര്‍ട്ടില്‍ മാഡം ഭിക്കാജി കാമ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയതും നേതാജി ജപ്പാന് അതിര്‍ത്തിയില്‍ വച്ച് വിമാനം തകര്‍ന്ന് അപ്രത്യക്ഷനായതും എക്സ്പ്രസ്സ് ദിനപ്പത്രം ആരംഭിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ആഗസ്റ്റ് 16: രാമായണമാസം അവസാന ദിവസവും ലോക കൈയെഴുത്തുശാസ്ത്ര ദിനവും ഇന്ന്: അരവിന്ദ് കേജരിവാളിന്റെയും ജെയിംസ് ഫ്രാന്‍സിസ് കാമറൂണിന്റെയും മനീഷ കൊയ്രാളയുടെയും ജന്മദിനം: വാര്‍ത്താവിനിമയ ആവശ്യങ്ങള്‍ക്കായി അറ്റ്ലാന്റിക് സമുദ്രത്തിനടിയിലൂടെ ടെലിഗ്രാഫ് കേബിളുകള്‍ സ്ഥാപിക്കപ്പെട്ടതും ഒ ചന്തുമേനോന്‍ രചിച്ച ശാരദയുടെ പ്രസിദ്ധീകരണം നടത്തിയതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനവും ബംഗ്ലാദേശിലെ ദേശീയ ദുഃഖാചരണ ദിനവും ഇന്ന്: ഷാജി കൈലാസിന്റേയും സുഹാസിനിയുടെയും നാലകത്ത് സൂപ്പിയുടെയും ജന്മദിനം: മാക്ബെത്ത് രാജാവായി, 1057 ല്‍ വധിക്കപ്പെട്ടതും ഈസ്റ്റിന്ത്യ കമ്പനി ഇന്ത്യയിലെ കോടതികളെ സിവിലായും ക്രിമിനലായും വേര്‍തിരിച്ചതും കല്‍ക്കട്ടാ ഹൂബ്ലി പൂര്‍വ റെയില്‍വേ നിലവില്‍ വന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ഓഗസ്ത് 14; 2000ത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള പിന്നണിഗായിക സുനിതി ചൗഹാന്റെയും, സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്റെയും, ആഫ്രോ അമേരിക്കന്‍ നടി ഹാലി മാരിയ ബെറിയുടെയും ജന്മദിനം; ചരിത്രത്തിലെ ആദ്യ സൗന്ദര്യമല്‍സരം നടന്നതും ഇന്ത്യയില്‍ ആദ്യ ഇന്റര്‍നെറ്റ് സര്‍വീസ് തുടങ്ങിയതും രണ്ടാം ലോക മഹായുദ്ധം ജപ്പാന്റെ കീഴടങ്ങലോടെ അവസാനിച്ചതും ഇതേ ദിനം തന്നെ'; ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ആഗസ്റ്റ് 13: ലോക അവയവദാന ദിനവും ഇടതുകയ്യന്മാരുടെ അന്തര്‍ദേശീയ ദിനവും ഇന്ന്: കെ. കൃഷ്ണന്‍കുട്ടിയുടെയും സിജിത അനിലിന്റേയും രേണുക ചൗധരിയുടെയും ജന്മദിനം: ഫ്രാന്‍സിലെ ലൂയി പതിനാറാമന്‍ രാജാവിനെ ദേശീയ ട്രൈബ്യൂണല്‍ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയും ജനങ്ങളുടെ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തതും സെര്‍ബിയന്‍ വിപ്ലവകാലത്ത് മിസാര്‍ യുദ്ധം ആരംഭിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ആഗസ്റ്റ് 12: ആലപ്പുഴ നെഹൃ ട്രോഫി വള്ളംകളിയും അന്താരാഷ്ട്ര യുവജന ദിനവും ഇന്ന്: ഡോക്ടര്‍ വിക്രം സാരാഭായിയുടെയും സീതാറാം യച്ചൂരിയുടെയും സിദ്ധരാമയ്യയുടെയും ജന്മദിനം: ക്ലിയോപാട്ര ആത്മഹത്യ ചെയ്തതും സാന്റിയാഗോ ഡി ലിനിയേഴ്സ് ബ്യൂണസ് അയേഴ്സ് നഗരം തിരിച്ചു പിടിച്ചതും ഷിക്കാഗോ നഗരം സ്ഥാപിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ആഗസ്റ്റ് 11: പര്‍വ്വത ദിനവും മകന്റേയും മകളുടേയും ദേശീയ ദിനവും ഇന്ന്; സുനില്‍ ഷെട്ടിയുടേയും ജാക്വിലിന് ഫെര്‍ണാണ്ടസിന്റേയും സ്റ്റീഫന്‍ ഗാരി വോസ്നിയാക്കിന്റേയും ജന്മദിനം: ഹുസൈന് ബിന്‍ തലാല്‍ ജോര്‍ദാന്‍ രാജാവായി സ്ഥാനാരോഹണം ചെയ്തതും റഷ്യയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഷെറെമെറ്റീവോ അന്താരാഷ്ട്ര വിമാനത്താവളം തുറന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ആഗസ്റ്റ് 10: ലോക സിംഹ ദിനവും ബയോഡീസല്‍ ദിനവും ഇന്ന്: കെ. ഇ ഇസ്മായിലിന്റേയും പാലോട് ദിവാകരന്റെയും ഹേമന്ത് സോറന്റെയും ജന്മദിനം: അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ വാര്‍ത്ത ലണ്ടനിലെത്തിയതും ഫ്രാന്‍സിലെ ലൂയി പതിനാറാമനെ അറസ്റ്റു ചെയ്തതും ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോ സ്പെയിനില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ആഗസ്റ്റ് 9: നാഗസാക്കി ദിനവും ലോക ആദിവാസി ദിനവും ഇന്ന്: വി എന്‍ വാസവന്റെയും വി. രാമചന്ദ്രന്റെയും അഞ്ജു കുര്യന്റേയും ജന്മദിനം: കൊല്ലം ഇന്ത്യയിലെ പ്രഥമ രുപതയായി മാര്‍പാപ്പജോണ്‍ 28-മന് ഔദ്യോഗികമായി പ്രഖ്യാപിച്ചതും നെപ്പോളിയനെ സെന്റ് ഹെലേനയിലേക്ക് നാടുകടത്തിയതും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായതും ചരിത്രത്തില്‍ ഇതേ ദിനം: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/4V6M03CZWYjBLrvfqkXE.jpg)
/sathyam/media/media_files/c0c0nseQ3uZyUgIUjbLb.jpg)
/sathyam/media/media_files/3fo6lXSuvIxM9DoZPL6O.jpg)
/sathyam/media/media_files/hmyTsB3xMDcbAXIuylOk.jpg)
/sathyam/media/media_files/FPAvlGugCKtQTe47zxZ3.jpg)
/sathyam/media/media_files/trcDgsLqXI9qw0su9px9.jpg)
/sathyam/media/media_files/RFH8ibsCPemFHfGwJrTI.jpg)
/sathyam/media/media_files/JU2MgocJNAtLrsioWIJa.jpg)
/sathyam/media/media_files/ARGp2SXkEDyyOXgIERlC.jpg)
/sathyam/media/media_files/zduZs45WUFrwFLku9Xg1.jpg)