ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 5: ചട്ടമ്പിസ്വാമി ജയന്തിയുംദേശീയ അദ്ധ്യാപക ദിനവും ഇന്ന്: രഞ്ജിത്തിന്റേയും ജ്യോത്സ്ന രാധാകൃഷ്ണന്റെയും മൈക്കല്‍ ജോണ്‍ ഡഗ്ലസിന്റേയും ജന്മദിനം ! ബ്രിട്ടണ് മാള്‍ട്ട പിടിച്ചടക്കിയതും മലയാളരാജ്യം ദിനപ്പത്രം ആരംഭിച്ചതും ചേരിചേരാ രാഷ്ട്രങ്ങളുടെ ആദ്യസമ്മേളനം ബെല്‍ഗ്രേഡില്‍ നടന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് സെപ്റ്റംബര്‍ 4: ലോക ലൈംഗികാരോഗ്യ (ക്ഷേമ)ദിനം: അനന്ത് നാഗര്കട്ടെയുടെയും രാഗിണി നന്ദ്വാനിയുടേയും സ്റ്റെഫാനിയ ഫെര്‍ണാണ്ടസിന്റെയും ജന്മദിനം: സ്പാനിഷ് കുടിയേറ്റക്കാര്‍ ലോസ് ആഞ്ചലസ് നഗരം സ്ഥാപിച്ചതും അമേരിക്കയിലെ ആദ്യത്തെ വൈദ്യുതോര്‍ജ പ്ലാന്റ് എഡിസണ് പവര്സ്റ്റേഷന് ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് സെപ്റ്റംബര്‍ 3: ഖത്തര്‍ സ്വാതന്ത്ര്യദിനവും കാനഡ തൊഴിലാളി ദിനവും ഇന്ന്: കിരണ്‍ ദേശായിയുടെയും ഗുരു സോമസുന്ദരത്തിന്റേയും വിവേക് ഓബ്രോയിയുടെയും ജന്മദിനം: നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാന്‍ മറിനോ സ്ഥാപിതമായതും പാലസ്തീനില്‍ ഐന്‍ ജലുത് യുദ്ധത്തില്‍ മംലൂക്കുകള്‍ മംഗോളിയരെ പരാജയപ്പെടുത്തിയതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് സെപ്റ്റംബര്‍ 2: ആറന്മുള ഉത്തൃട്ടാതി വള്ളം കളിയും കുമാരനല്ലൂര്‍ ഊരു ചുറ്റി വള്ളംകളിയും ഇന്ന്: അമ്പിളി ദേവിയുടേയും ലക്ഷ്മി നക്ഷത്രയുടേയും ഇശാന്ത് ശര്‍മയുടെയും ജന്മദിനം: അക്ബര്‍ അഹമ്മദ് നഗര്‍ കോട്ട കീഴടക്കി ഗുജറാത്തിനെ ലക്ഷ്യമാക്കി നീങ്ങിയതും 10000 കെട്ടിടങ്ങളെ ചാമ്പലാക്കിയ ലണ്ടനിലെ മഹാ അഗ്നിബാധ ഉണ്ടായതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് സെപ്റ്റംബര്‍ 1: എട്ടു നോയമ്പ് ആരംഭം: ലോക കത്തെഴുത്ത് ദിനവും കഴുകന് ബോധവല്‍ക്കരണ ദിനവും ഇന്ന്: വി മുരളീധരന്റെയും വിധു പ്രതാപിന്റെയും കെ.ബി. ജനാര്‍ദ്ദനന്റെയും ജന്മദിനം: ഒന്നാം സ്വാതന്ത്ര്യ സമരത്തെ തുടര്‍ന്ന് ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനി പിരിച്ചു വിട്ടതിന് ശേഷം കമ്പനി ഡയറക്ടര്‍മാരുടെ അവസാന യോഗം ലണ്ടനില്‍ നടന്നതും ബ്രണ്ണന്‍ കോളേജ് തുടക്കമായതും മുസ്സോളിനി ഇറ്റലിയിലെ ജൂതന്മാരുടെ പൗരാവകാശം റദ്ദ് ചെയ്തതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ആഗസ്റ്റ് 31: നാലാം ഓണം ! ലോക സംസ്കൃതദിനവും ശ്രീനാരായണ ഗുരു ജയന്തിയും ഇന്ന്: അജയകുമാറിന്റേയും ജവഗല്‍ ശ്രീനാഥിന്റെയും രാജ് കുമാര്‍ റാവുവിന്റെയും ജന്മദിനം: ബൈസന്റൈന്‍ ചക്രവര്‍ത്തിനി തിയോഡോറ രാജ്യാവകാശികളില്ലാതെ മരിക്കുന്നതും മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ ജനനവും ലോകത്തിലെ ആദ്യ റേഡിയോ ന്യൂസ് പ്രക്ഷേപണം ആരംഭിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് ആഗസ്റ്റ് 30: ആവണി അവിട്ടവും ദേശിയ ചെറുകിട വ്യവസായ ദിനവും ഇന്ന്: രവിശങ്കര്‍ പ്രസാദിന്റെയും ചന്ദര്‍ ശേഖര്‍ ഗുരേരയുടെയും സതീഷ് കളത്തിലിന്റെയും ജന്മദിനം: ഗുരു രാം ദാസ് നാലാമത്തെ സിഖ് ഗുരുവായതും സഹോദരന്മാരായ അഗസ്റ്റസ് ചാപ്പ്മാന് അല്ലെനും ജോണ്‍ കിര്‍ബി അല്ലെനും ബഫല്ലോ ബേയോയുടെ തീരപ്രദേശങ്ങളില്‍ ഹ്യൂസ്റ്റന്‍ സ്ഥാപിച്ചതും ജപ്പാനില്‍ നിന്നും ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ ഹോങ്കോങ്ങിന് മോചനം ലഭിച്ചതും ചരിത്രത്തില്‍ ഇതേദിനം തന്നെ' ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ആഗസ്റ്റ് 29: തിരുവോണം ! ഇന്ത്യ : ദേശീയ കായിക ദിനം ഇന്ന്: കോപ്പിള്ളില് രാധാകൃഷ്ണന്റെയും അക്കിനേനി നാഗാര്‍ജ്ജുനയുടെയും അര്ജുന് അശോകന്റേയും ജന്മദിനം ! പശ്ചിമ ബംഗാളിന്റെ പേര് ബംഗ എന്നാക്കി മാറ്റുന്ന പ്രമേയം പശ്ചിമ ബംഗാള്‍നിയമസഭ പാസാക്കിയതും സോവ്യറ്റ് പരമാധികാര സമിതി സോവ്യറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്പ്പിക്കുന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
ഇന്ന് ആഗസ്റ്റ് 28: അയ്യന്‍കാളി ജയന്തിയും ദേശീയ വീഞ്ഞ് ദിനവും ഇന്ന്: പി രാജേന്ദ്രന്റെയും പ്രിയാ ദത്തിന്റെയും എ.പി. കോമളയുടെയും ജന്മദിനം: ജെയിംസ് ഇ. കെയിസി പ്രശസ്ത കൊറിയര്‍ കമ്പനിയായ യുപിഎസ് സിയാറ്റിലില്‍ സ്ഥാപിച്ചതും ജര്‍മനി റുമേനിയയുടെ മേല്യുദ്ധം പ്രഖ്യാപിക്കുന്നതും ഇറ്റലി ജര്‍മനിയോട് യുദ്ധം പ്രഖ്യാപിക്കുന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/7trRkWFp8cVO6Q4gGVKl.jpg)
/sathyam/media/media_files/ydQqTzq2sxvCXIFIEdGZ.jpg)
/sathyam/media/media_files/Wio01K22dZ9geETbYlFL.jpg)
/sathyam/media/media_files/3hqIy15ddC6izimAqFvs.jpg)
/sathyam/media/media_files/EAMOx4Huc5Dor8zlDxp8.jpg)
/sathyam/media/media_files/uti0fMJtjlKYw8BnDqTx.jpg)
/sathyam/media/media_files/ecG92Li6OMrdkubIpAX0.jpg)
/sathyam/media/media_files/yunUqpLsODd2p2KNsL22.jpg)
/sathyam/media/media_files/UjEiGUVcrdyEpBaTd4IJ.jpg)
/sathyam/media/media_files/BP7fb8O70Rt9BGhfHjbC.jpg)