Uncategorized
കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയാ പ്രചാരണവും പൊളിഞ്ഞു പാളീസായി ! ഡിജിറ്റല്‍ മീഡിയായില്‍ ആകെ നടന്നത് 'വിഐപി പുത്രനായ' കണ്‍വീനറുടെ സെല്‍ഫ് പ്രമോഷന്. ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടാല്‍ 100 ലൈക്ക് കിട്ടാത്തവരെ തെരഞ്ഞുപിടിച്ച് ഡിജിറ്റല്‍ മീഡിയാ ടീമില്‍ ചേര്‍ത്തു ! കൃത്യമായ ഡേറ്റയോ, കണക്കോ ഇല്ലാത്ത തട്ടിക്കൂട്ട് പ്രവര്‍ത്തനത്തില്‍ പ്രതിഷധവുമായി പ്രവര്‍ത്തകര്‍. അനില്‍ ആന്റണിയെ മാറ്റി വിടി ബല്റാമിനെപ്പോലെയുള്ളവരെ നിയമിക്കണമെന്നും ആവശ്യം. തെരഞ്ഞെടുപ്പിലെ പിആര്‍ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തതിലും പ്രതിഷേധം. പിആര്‍ ചുമതല വഹിച്ച എറണാകുളത്തെ എംഎല്‍എ തന്നിഷ്ടം കാട്ടിയെന്നും പരാതി !
മധ്യകേരളത്തിലെ നാലു ജില്ലകളിൽ നിന്ന് യുഡിഎഫിന് ലഭിക്കുക 25 സീറ്റുകൾ ! കോട്ടയത്ത് അഞ്ചിടത്തും ഇടുക്കിയിൽ നാലും സീറ്റ് ഉറപ്പ്. എറണാകുളത്ത് 11, തൃശൂരിൽ അഞ്ച്. കെപിസിസി യോഗത്തിൽ കണക്കുകൾ നിരത്തി ഡിസിസി പ്രസിഡൻ്റുമാർ. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലത്തിൽ നടന്നത് ശക്തമായ പോരാട്ടം ! ജോസ് കെ മാണി വിഭാഗം പോയത് ക്ഷീണമുണ്ടാക്കിയില്ലെന്നും ഡിസിസി പ്രസിഡൻ്റുമാർ. യുഡിഎഫ് വിജയിക്കുമെന്ന് ജില്ലാ അധ്യക്ഷൻമാർ ഉറപ്പു നൽകിയ മണ്ഡലങ്ങൾ ഇതാ…