united arab emirates
യുഎഇയിലെ ഫോറസ്റ്റഫിക്കേഷനും സത്യം ഓണ്‍ലൈനും സംയുക്തമായി യുണൈറ്റഡ് നാഷൻസിന്റെ ഭാഗമായ പ്ലാന്റ് ഫോര്‍ പ്ലാനറ്റ് എന്ന പദ്ധതിയുടെ പ്രചരണാർത്ഥം ലോകമെമ്പാടും ഒരു ട്രില്യണ്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന്റെ കേരളത്തിലെയും ശ്രീലങ്കയിലെയും അബുദാബിയിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വിയറ്റ്നാമിലും ഇന്തോനേഷ്യയിലും ഈ മാസം തന്നെ തുടക്കം കുറിക്കും !