united arab emirates
ഷാര്‍ജ പുസ്തകോല്‍സവത്തില്‍ താരമായത് രാഷ്ട്രീയത്തോടൊപ്പം തന്നെ വായനയേയും ഇഷ്ടപ്പെടുന്ന കേരളത്തിന്റെ പ്രതിപക്ഷ നേതാവ്. ഏറ്റവും അധികം അന്താരാഷ്ട്ര എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള മലയാളി എന്നു വിശേഷിപ്പിക്കാവുന്ന വിഡി സതീശന് ഇപ്പോള്‍ വായിക്കുന്ന പുസ്തകം - ഷാര്‍ജ ബുക്ക് ഫെയറില്‍ പങ്കെടുത്ത ശേഷം ദുബായില്‍ സത്യം ഓണ്‍ലൈനോട് മനസു തുറന്ന് വിഡി സതീശന്