united arab emirates
ഓണസദ്യ പറന്നുകഴിക്കാം ! വിമാനത്തില്‍ ഇലയിട്ട് ആകാശത്ത് വച്ച് ഓണസദ്യ; നോണ്‍ വെജ് പ്രിയര്‍ക്ക് ആലപ്പുഴ ചിക്കന്‍ കറിയും മട്ടന്‍ പെപ്പര്‍ ഫ്രൈയും അടക്കം വിളമ്പും, സദ്യ കഴിഞ്ഞ് മധുരത്തിന് പാലട പ്രഥമനും പരിപ്പു പായസവും: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ് !