USA
ഗാസ യുദ്ധത്തിൽ പ്രതിഷേധം; വൈറ്റ് ഹൗസിന് പുറത്ത് ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി
‘പലസ്തീനികളെ സഹായിക്കാന്‍ ഞങ്ങളാല്‍ സാധിക്കുന്ന എല്ലാ സഹായവും ഞങ്ങള്‍ ചെയ്യും. അവരുടെ ഉല്പന്നങ്ങള് ഉപയോഗിക്കുന്നത് വ്യക്തിഗതമായി തന്നെ നമ്മള് ബഹിഷ്കരിക്കേണ്ടതുണ്ട്. ഞങ്ങള്‍ നല്കുന്ന പണം കൊണ്ട് പലസ്തീനികളെ കൊല്ലാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ ഇസ്രായേലിനെ ബഹിഷ്കരിച്ച് അമേരിക്കന്‍ നഗരം; ബഹിഷ്കരണ വിഭജന ഉപരോധ പ്രമേയം പാസാക്കി
ക്രിക്കറ്റ് ലോകകപ്പില്‍ ഞെട്ടിച്ച് അമേരിക്ക; കാനഡയെ തകര്‍ത്ത് നേടിയത് ചരിത്രനേട്ടം
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 34 കേസുകളില്‍ കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11ന്
തൃശ്ശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ തൃശ്ശൂർ പൂരം പൊടിപൂരമായി
ഇന്ത്യ പ്രെസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മിഷിഗൺ ചാപ്റ്ററിനു പുതിയ ഭാരവാഹികൾ.
അന്താരാഷ്ട്രതലത്തില്‍ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. മോദി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തിൻ്റെ മതേതര സ്വഭാവവും ജനാധിപത്യവും ഇല്ലാതായി. ഇന്ത്യയില്‍ മതസ്വാതന്ത്ര്യ സാഹചര്യങ്ങള്‍ വഷളായെന്ന് യു.എസ് കമ്മീഷൻ റിപ്പോര്‍ട്ട്