ലേഖനങ്ങൾ
കേരളത്തിൽ ബെവ്കോ ഔട്ട്ലെറ്റുകളെ എതിർക്കുന്ന രാഷ്ട്രീയ നേതാക്കൾ അവരുടെ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മദ്യവിൽപ്പന ആദ്യം ജനങ്ങളോട് വിവരിക്കുക. അതിനുള്ള ന്യായീകരണങ്ങൾ നൽകിയശേഷം മതി ഇവിടുത്തെ ഈ ഇരട്ടത്താപ്പ് രീതി. സമുദായം സ്വന്തം കാര്യം നോക്കുക, പ്രതിപക്ഷം അവരുടെ കർത്തവ്യം നിറവേറ്റുക. സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കുക...
'കപ്പ് കേക്ക് പയ്യാവോ'യ്ക്ക് നന്ദി... ഇത് എന്റെ ദിവസം ധന്യമാക്കി... (ലേഖനം)
യുഎഇയിലെ അജ്മാനിൽ പിസിആർ പരിശോധനയ്ക്കായി പൊരിവെയിലത്ത് കാത്തുനിൽക്കുകയായിരുന്ന ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന മലയാളി കുടുംബത്തിന് തങ്ങളുടെ പെട്രോളിംഗ് വാഹനത്തിൽ കയറിയിരിക്കാൻ അവസരം നൽകിയ അജ്മാൻ പോലീസുദ്യോഗസ്ഥരെ അവിടുത്തെ കിരീടാവകാശി നേരിട്ടുവിളിച്ചു വരുത്തി അഭിനന്ദിച്ചിരിക്കുന്നു... ഇങ്ങനെയാവണം പോലീസ് !