പ്രതികരണം
“നിങ്ങൾ എല്ലാം മനസ്സിൽ സൂക്ഷിക്കുക, കുറിച്ചിടുക, ജീവിതത്തിന്റെ സായാഹ്നങ്ങളിലെങ്കിലും ഇത്തിരി സമയം കിട്ടുമ്പോൾ അവ പുറത്തെടുക്കുക"; ഗൃഹാതുരത്വത്തിന്റെ വേദനകൾ എന്നും കടിച്ചിറക്കുന്ന, ജീവിതത്തിന്റെ മോഹന സ്വപ്നങ്ങളുമായി മരുഭൂമിയുടെ മാറിടത്തിലെത്തിയ കുവൈറ്റ് മലയാളികളോട് എം.ടി പറഞ്ഞത്- ഹസ്സൻ തിക്കോടി എഴുതുന്നു
സജി ചെറിയാൻ പറഞ്ഞതിൽ എന്താണ് തെറ്റ് ? മലയാളം വൃത്തിയായി എഴുതാനും വായിക്കാനും എത്രപേർക്ക് ഇന്നറിയാം. മാദ്ധ്യമ സ്ഥാപനങ്ങൾ പോലും തെറ്റായ പദങ്ങൾ പ്രചരിപ്പിയ്ക്കുന്നു. എം.എ എൽ.എൽ.ബികാരനായ നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷും നമ്മൾ കെട്ടിട്ടുള്ളതല്ലേ.. വിദ്യ - അഭ്യാസമാകരുത്, അത് അഭ്യസിക്കുക തന്നെ വേണം