Voices
അമേരിക്കന്‍ മേഖലാ സമ്മേളത്തില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ ആരൊക്കെ എന്നതു സംബന്ധിച്ചും തുടക്കം മുതല്‍ ആശങ്കയായിരുന്നു. യാതൊരു മാനദണ്ഡങ്ങളും കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങളുമില്ലാതെ പലരും അംഗങ്ങളായി. അയോഗ്യത കല്‍പ്പിക്കേണ്ട പലരും അകത്തു കടന്നപ്പോള്‍ യോഗ്യരായ പലരും പുറത്തു നില്ക്കുന്ന കാഴ്ചയും കണ്ടു ! ലോക കേരളസഭ ബാക്കിവയ്ക്കുന്നത്...
എയിംസ് എന്തുകൊണ്ട് കേരളത്തിന് ലഭിക്കുന്നില്ല? വിവാദങ്ങൾ മൂലം അനന്തമായി നീളുകയാണ് കേരളത്തിന്റെ എയിംസ് സ്വപ്നം. ഇത് മനപ്പൂർവ്വം നീട്ടിവയ്ക്കുകയാണോ? കോഴിക്കോടും കാസർഗോഡും എയിംസിനായി ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും ഇത് വരേണ്ടത് കൊച്ചിയിലാണ്. അന്താരാഷ്ട്ര നിലവാരമുള്ള ആധുനിക ആശുപത്രികൾ കേരളത്തിൽ വരേണ്ടത് അനിവാര്യമാണ്.