Voices
സംസ്ഥാനത്ത് ബിജെപി - സിപിഎം ഡീലെന്നത് ബിജെപിയിലുള്ളപ്പോള് അറിയാം. എസ്.എൻ.സി ലാവ്ലിൻ ആണ് പ്രധാന ഡീല്‍. പിണറായി മുനമ്പം വിഷയം പരിഹരിക്കാത്തത് ബി.ജെ.പിക്കുവേണ്ടി. വഖഫ് ഭേദഗതിയെ അന്ന് ആദ്യം അനുകൂലിച്ചത് ബി.ജെ.പി. ബ്രീട്ടീഷ് സാമ്രാജ്യത്വത്തെ ആട്ടിപ്പായിച്ച കോൺഗ്രസിന് മോദിയും അമിത് ഷായും ഒന്നുമല്ല. കോൺ്രഗസിൽ ഞാൻ തൃപ്തനാണ് - തുറന്നു പറഞ്ഞ് സന്ദീപ് വാര്യര്‍ / അഭിമുഖം
മനുഷ്യരുടെ മുഖത്തേക്ക് പുലി അധികനേരം നോക്കാറില്ല. കാരണം മനുഷ്യന്റെ മുഖവും കണ്ണുകളും പുലികള്‍ക്ക് ഭയമാണ്. അതുകൊണ്ടുതന്നെ അവ മനുഷ്യരെ പിന്നില്‍ നിന്നും ആക്രമിച്ചാണ് കൊലപ്പെടുത്തുന്നത്. ഈ പ്രത്യേക മുഖംമൂടി പിന്നില്‍ കെട്ടിയാല്‍ പിന്നിലൂടെ വരുന്ന പുലി മുഖംമൂടിയിലെ മുഖം കണ്ട് ഭയപ്പെടും. പുലിയുടെ ആക്രമണം തടയാന്‍ ഫലപ്രദമായ ഒരു വഴി ഇതാ !