Voices
സംസ്ഥാനത്ത് ബിജെപി - സിപിഎം ഡീലെന്നത് ബിജെപിയിലുള്ളപ്പോള് അറിയാം. എസ്.എൻ.സി ലാവ്ലിൻ ആണ് പ്രധാന ഡീല്‍. പിണറായി മുനമ്പം വിഷയം പരിഹരിക്കാത്തത് ബി.ജെ.പിക്കുവേണ്ടി. വഖഫ് ഭേദഗതിയെ അന്ന് ആദ്യം അനുകൂലിച്ചത് ബി.ജെ.പി. ബ്രീട്ടീഷ് സാമ്രാജ്യത്വത്തെ ആട്ടിപ്പായിച്ച കോൺഗ്രസിന് മോദിയും അമിത് ഷായും ഒന്നുമല്ല. കോൺ്രഗസിൽ ഞാൻ തൃപ്തനാണ് - തുറന്നു പറഞ്ഞ് സന്ദീപ് വാര്യര്‍ / അഭിമുഖം
മനുഷ്യരുടെ മുഖത്തേക്ക് പുലി അധികനേരം നോക്കാറില്ല. കാരണം മനുഷ്യന്റെ മുഖവും കണ്ണുകളും പുലികള്‍ക്ക് ഭയമാണ്. അതുകൊണ്ടുതന്നെ അവ മനുഷ്യരെ പിന്നില്‍ നിന്നും ആക്രമിച്ചാണ് കൊലപ്പെടുത്തുന്നത്. ഈ പ്രത്യേക മുഖംമൂടി പിന്നില്‍ കെട്ടിയാല്‍ പിന്നിലൂടെ വരുന്ന പുലി മുഖംമൂടിയിലെ മുഖം കണ്ട് ഭയപ്പെടും. പുലിയുടെ ആക്രമണം തടയാന്‍ ഫലപ്രദമായ ഒരു വഴി ഇതാ !
ദ്വയാര്‍ഥ പ്രയോഗംപോലെതന്നെ അശ്ലീല വസ്ത്രധാരണവും ശരീര പ്രദര്‍ശനവും എതിര്‍ക്കപ്പെടണം. സ്വന്തം ശരീര ഭാഗങ്ങൾക്ക് ഉള്ളതിൽ കൂടുതൽ വലിപ്പം തോന്നാൻ വച്ചുകെട്ടി അത് പ്രദര്‍ശിപ്പിക്കാന്‍ അല്പവസ്ത്രധാരിയായി നടക്കുന്ന ഏത് പെണ്ണായാലും പുച്ഛം മാത്രം. മാന്യമായ വസ്ത്രമണിഞ്ഞു നടന്നാല്‍ ആരും മോശം പറയില്ല, ആരും തുറിച്ചു നോക്കുകയുമില്ല
ക്രൂഡ് ഓയില്‍ വിലകുറഞ്ഞതിന് ശേഷമാണ് 'ഫോറെക്സ് റിസേര്‍വ്' ശക്തമായ നിലവില്‍ എത്തിയത്. 1991-ലെ ബാലന്‍സ് ഓഫ് പേമെന്റ് ക്രൈസിസിന്റെ സമയത്ത് കഴിവുള്ള ഒരാളെ ആയിരുന്നു ധനകാര്യ മന്ത്രി പദവിയിലേക്ക് വേണ്ടിയിരുന്നത്. അങ്ങനെയാണ് പ്രൊഫഷണല്‍ ഇക്കോണമിസ്റ്റായ ഡോ. മന്മോഹന് സിംഗിനെ തെരഞ്ഞെടുത്തത്. മന്മോഹന് സിംഗ് രാജ്യത്തിന് നല്കിയ സംഭാവനകളെ അനുസ്മരിച്ച് വെള്ളാശേരി ജോസഫ്
കല്യാണം കഴിച്ചാല്‍ പിന്നെ നാട്ടുകാരുടെയും കുടുംബക്കാരുടെയും ഇഷ്ടത്തിന് ആവരുത് ജീവിതം. ആ ജീവിതം എങ്ങനെ ജീവിക്കണം എന്നത് തീരുമാനിക്കുന്നത് രണ്ടു വ്യക്തികളാണ്. കുട്ടികള്‍ വേണോ വേണ്ടേ എന്ന് ആ രണ്ടു വ്യക്തികള്‍ ആണ് തീരുമാനിക്കേണ്ടത്. അവരെ ശല്യം ചെയ്യുന്ന ചോദ്യങ്ങള്‍ സമൂഹം ഒഴിവാക്കുക - ജിതിൻ ഉണ്ണികുളം എഴുതുന്നു
ഗാസയിലെ യുദ്ധത്തിന്റെ ദുരിതം പേറുന്നത് സ്ത്രീകളും കുട്ടികളുമാണ് - ഫോട്ടൊസ്റ്റോറി