Voices
ക്രൂഡ് ഓയില്‍ വിലകുറഞ്ഞതിന് ശേഷമാണ് 'ഫോറെക്സ് റിസേര്‍വ്' ശക്തമായ നിലവില്‍ എത്തിയത്. 1991-ലെ ബാലന്‍സ് ഓഫ് പേമെന്റ് ക്രൈസിസിന്റെ സമയത്ത് കഴിവുള്ള ഒരാളെ ആയിരുന്നു ധനകാര്യ മന്ത്രി പദവിയിലേക്ക് വേണ്ടിയിരുന്നത്. അങ്ങനെയാണ് പ്രൊഫഷണല്‍ ഇക്കോണമിസ്റ്റായ ഡോ. മന്മോഹന് സിംഗിനെ തെരഞ്ഞെടുത്തത്. മന്മോഹന് സിംഗ് രാജ്യത്തിന് നല്കിയ സംഭാവനകളെ അനുസ്മരിച്ച് വെള്ളാശേരി ജോസഫ്
കല്യാണം കഴിച്ചാല്‍ പിന്നെ നാട്ടുകാരുടെയും കുടുംബക്കാരുടെയും ഇഷ്ടത്തിന് ആവരുത് ജീവിതം. ആ ജീവിതം എങ്ങനെ ജീവിക്കണം എന്നത് തീരുമാനിക്കുന്നത് രണ്ടു വ്യക്തികളാണ്. കുട്ടികള്‍ വേണോ വേണ്ടേ എന്ന് ആ രണ്ടു വ്യക്തികള്‍ ആണ് തീരുമാനിക്കേണ്ടത്. അവരെ ശല്യം ചെയ്യുന്ന ചോദ്യങ്ങള്‍ സമൂഹം ഒഴിവാക്കുക - ജിതിൻ ഉണ്ണികുളം എഴുതുന്നു
ഗാസയിലെ യുദ്ധത്തിന്റെ ദുരിതം പേറുന്നത് സ്ത്രീകളും കുട്ടികളുമാണ് - ഫോട്ടൊസ്റ്റോറി
ഗൾഫ് മേഖലയിൽ ആധിപത്യമുറപ്പിക്കാൻ സൈനികസേവനവും ആയുധവും പണവും ഒഴുക്കിയ ഇറാന് കനത്ത തിരിച്ചടിയാണ് സിറിയയിലും ലബനോനിലും ഗാസയിലും സംഭവിച്ചത്. എല്ലാ മേഖലയിലും ഒറ്റപ്പെട്ട ഇറാൻ, അമേരിക്ക - ഇസ്രായേൽ അച്ചുതണ്ടിന്റെ ഭീഷണിയാണിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇറാന്റെ ആണവനിലയങ്ങൾ ആക്രമിക്കാനൊരുങ്ങി ഇസ്രായേൽ..
2024ല്‍ ലോകത്ത് സംഭവിച്ചത്.. ചില പ്രധാന ചിത്രങ്ങള്‍ ഇതാ - ഫോട്ടോസ്റ്റോറി