സഖ്യ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഓപ്പറേഷന് കമല പൊളിച്ചടുക്കാനുള്ള ആയുധങ്ങള്‍ തന്റെ പക്കലുണ്ട്. കാലുമാറാന്‍ കാത്തിരിക്കുന്നവരുടെ ലിസ്റ്റ് റെഡി. ബിജെപിക്കൊപ്പം ചേര്‍ന്നാല്‍ ഇവരുടെ ഫ്യൂസൂരും. കര്‍ണ്ണാടക സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബിജെപി നീക്കത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി കുമാരസ്വാമി. കോണ്‍ഗ്രസ് - ജെഡിഎസ് ഭിന്നത പരിഹരിക്കാനുള്ള രാഹുല്‍ - വേണുഗോപാല്‍ ടീമിന്റെ ഇടപെടല്‍ ഫലം കണ്ടു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/HTyuMMRsfAutP3a2MhLY.jpg)
/sathyam/media/post_banners/bpaojtCsw9HicfYcQkQw.jpg)
/sathyam/media/post_banners/z6FwcvaqWaljin4bgn3J.jpg)
/sathyam/media/post_banners/vJRHqpoKHFPRFRLpIytj.jpg)
/sathyam/media/post_banners/yj0tcalOoKQpVUREmblE.jpg)
/sathyam/media/post_banners/NAEFtrny0pAJtxY6sEfh.jpg)
/sathyam/media/post_banners/ZDfzjKEGHnjJXzB2WA9v.jpg)