കര്‍ണ്ണാടകയില്‍ യെദൂരപ്പയുടെ വെല്ലുവിളി നേരിടാന്‍ ഡി കെ ശിവകുമാറിനെ പാര്‍ട്ടി ഏല്‍പ്പിച്ച് പൂഴിക്കടകന്‍ പ്രയോഗത്തിനൊരുങ്ങി രാഹുല്‍ ഗാന്ധി ! ശിവകുമാര്‍ മന്ത്രിപദമൊഴിഞ്ഞ് പിസിസി അധ്യക്ഷനാകും. സഖ്യ സര്‍ക്കാരിനെതിരായ ബിജെപിയുടെ വെല്ലുവിളി ഡി കെയെ മുന്നില്‍ നിര്‍ത്തി തടയാന്‍ നീക്കം
മോദിയുടെ രണ്ടാംവരവില്‍ അദാനി 'കുഴി തോണ്ടാന്‍' ഒരുങ്ങുന്നു ! ഛത്തീസ്ഗഢില്‍ 4190000 ഏക്കര്‍ നിബിഢ വനത്തില്‍ മരങ്ങള്‍ വെട്ടിത്തെളിച്ച് അദാനി ഗ്രൂപ്പ് ഖനനത്തിന് ഒരുക്കം തുടങ്ങി ? മരങ്ങളും വന്യജീവികളും ആദിവാസികളും തൂത്തെറിയപ്പെടും ! രാജ്യം കണ്ട ഏറ്റവും വലിയ പരിസ്ഥിതി നശീകരണം ?
തനിക്ക് ബാംഗ്ലൂര്‍ സെന്‍ട്രലും മകന് ശിവാജി നഗറും അനുവദിക്കണമെന്ന ആവശ്യം തള്ളിയത് കര്‍ണ്ണാടകയിലെ വിമതന് റോഷന് ബെയ്ഗിനെ പാര്‍ട്ടിക്കെതിരാക്കി. അധോലോക ബന്ധം ആരോപിക്കപ്പെട്ടതോടെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തിയത് കെ സി വേണുഗോപാലിനോടുള്ള പിണക്കത്തിനും കാരണമായി. കോണ്‍ഗ്രസില്‍ നിന്നും നേടാവുന്നതെല്ലാം നേടിയശേഷം ഇനി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി റോഷന്റെ നീക്കം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/JmaWc1xpWzOCjZ6UYHpv.jpg)
/sathyam/media/post_banners/YSXDp4PG3GwuTaq48ekp.jpg)
/sathyam/media/post_banners/4fnWEZ48uvl2mZBTOmP6.jpg)
/sathyam/media/post_banners/JhSJxnCvXRqbTVuHss4Z.jpg)
/sathyam/media/post_banners/JdqkNMvpdR7M27v8IbyH.jpg)
/sathyam/media/post_banners/JhOEf7d70VikELkBbIJJ.jpg)
/sathyam/media/post_banners/8X0TPjqUVBQAktZwhrQY.jpg)
/sathyam/media/post_banners/hzsRnB07qC01IziFcS2U.jpg)
/sathyam/media/post_banners/4NczRmMWN7TjdKbT1M38.jpg)
/sathyam/media/post_banners/QwK81SclgEZzhMYEFLnD.jpg)