തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎയില്‍ നിന്നും പുറത്താക്കി ബിഡിജെഎസ് പിടിക്കാന്‍ ബിജെപി നീക്കം. ബിഡിജെഎസിനെ നയിക്കാന്‍ പ്രൊഫഷണല്‍ നേതൃനിര ഉടന്‍ ! കേസുകള്‍ തുഷാറിനു വിനയാകും ? ഒരാഴ്ച ഡല്‍ഹിയില്‍ തങ്ങിയിട്ടും അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളെ കാണാനാകാതെ തുഷാറിന് മടക്കം !
ബിജെപി ദേശീയനേതൃനിരയില്‍ സ്ഥാനമുറപ്പിച്ചു വി മുരളീധരന്. അടുത്ത പുനസംഘടനയില്‍ ക്യാബിനറ്റ് പദവിയും ലഭിച്ചേക്കും. ഗാന്ധിജി മുതല്‍ രാജീവ് ഗാന്ധി വരെ ഇരുന്ന ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മുരളീധരനെ പാര്‍ട്ടി നിയോഗിച്ചത് ഭാവി സാധ്യതകള്‍ മുന്നില്‍കണ്ട്
അമിത് ഷായുടെ ഒരു തന്ത്രം പൊളിയുന്നു ? പണി കിട്ടിത്തുടങ്ങി ! എന്‍സിപി വിട്ട് ബിജെപിയായി സിറ്റിംഗ് സീറ്റില്‍ രാജിവച്ചു മത്സരിച്ച നേതാവ് തോറ്റത് 87717 വോട്ടുകള്‍ക്ക്. ഗുജറാത്തിലെ തീപ്പൊരി നേതാവ് കോണ്‍ഗ്രസ് വിട്ട് ബിജെപിയായി മത്സരിച്ചപ്പോള്‍ തോറ്റത് 3322 വോട്ടുകള്‍ക്കും. തിരിച്ചടി തുടങ്ങി ?
ആദ്യം വിശ്വാസ്യതയും ആത്മാര്‍ഥതയും ശക്തിയും സ്വയം തെളിയിക്കുക, അതിനുശേഷം മാത്രം സ്ഥാനമാനങ്ങള്‍ - തുഷാര്‍ വെള്ളാപ്പള്ളിക്ക് ബിജെപി ദേശീയ ഘടകത്തിന്റെ താക്കീത് ഇങ്ങനെ ! ബിഡിജെഎസ് പിന്തുണ ഒരിടത്ത് എസ്എന്‍ഡിപി പിന്തുണ വേറൊരിടത്ത് എന്ന ഇരുതല രാഷ്ട്രീയംകൊണ്ട് ബിജെപിക്ക് നേട്ടമില്ലെന്ന് വിലയിരുത്തല്‍ !
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ നാസില്‍ അബ്ദുള്ള പുറത്തെടുത്ത പൂട്ട് വെള്ളാപ്പള്ളി കുടുംബത്തിന് ഊരാക്കുടുക്കാകും ? പിണറായിയുടെ കത്ത് ബിഡിജെഎസ് രാഷ്ട്രീയത്തില്‍ 'ഇടിത്തീ' ആയി മാറും ! മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്കയച്ച കത്ത് പുറത്തുവിട്ടത് ബിജെപി ! രണ്ട് വള്ളത്തിലും കാലുവച്ചുള്ള വെള്ളാപ്പള്ളി കുടുംബത്തിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാനുറച്ച് അമിത് ഷായുടെ കരുനീക്കം !
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/cGSaqCmIQAG041NkUVM1.jpg)
/sathyam/media/post_banners/rQnqAllTC1iTwmTtTnDK.jpg)
/sathyam/media/post_banners/P3Hdc8h1a13MayVtaYvw.jpg)
/sathyam/media/post_banners/mfpkuuZhH6iOAqieNvA2.jpg)
/sathyam/media/post_banners/LtfFvxxkidK2gYu5zXso.jpg)
/sathyam/media/post_banners/rkbONtBgDCM7uEDDuAAA.jpg)
/sathyam/media/post_banners/yeTi2W9y4oADzA0wvxYR.jpg)
/sathyam/media/post_banners/Y7VqflVjIqG648acu9l0.jpg)
/sathyam/media/post_banners/FI0G5J3nXgLVDFQpgANM.jpg)
/sathyam/media/post_banners/XkVWS6Ca94e7fqCHmzmp.jpg)