നിലവിലില്ലാത്ത സത്യവാങ്മൂലത്തിന്റെ പേരില്‍ പുതിയ സഭയാണെന്നു യാക്കോബായ വിഭാഗം പറയുന്നതു ബാലിശമെന്നു ഓര്‍ത്തഡോക്സ് സഭ. മലങ്കരസഭയുടെ പള്ളികളെയും, ഒരുമിച്ചു നില്ക്കാന് മനസുള്ള സഭാമക്കളെയും തിരികെ നല്കിയ ശേഷമാകണം വേറിട്ട സഭ പ്രഖ്യാപനം. അല്ലാത്തപക്ഷം ഭാരതത്തിന്റെ നിയമത്തിനു മുന്നില്‍ മറുവിഭാഗത്തിനു മറുപടി നല്‍കേണ്ടി വരും
പി.സി ജോർജിന്റെ ലൗജിഹാദ് പ്രസംഗത്തിൽ കേസെടുക്കണമെന്ന കാര്യത്തിൽ പൊലീസ് വീണ്ടും നിയമോപദേശം തേടും